"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:36, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 29: | വരി 29: | ||
[[പ്രമാണം:15088 mla award.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 mla award.jpg|ഇടത്ത്|ലഘുചിത്രം]] | ||
2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കുറുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ അർഹത നേടിയത്.09-07-2023 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ എന്നിവർ പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാടിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ചു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. | 2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കുറുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ അർഹത നേടിയത്.09-07-2023 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ എന്നിവർ പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാടിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ചു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. | ||
=== ലോക ജനസംഖ്യാദിനം === | |||
ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജൂലെെ 11 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ പ്രെെമറി , ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. | |||
=== ചാന്ദ്ര ദിനം === | |||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് 2023 ജൂലെെ 21 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ ക്വിസ്, റോക്കറ്റ് മോഡൽ നിർമ്മാണം,കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി.വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. | |||
=== പ്രിലിമിനറി ക്യാമ്പ് === | |||
2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 22-07-2023 ന് സ്കൂളിൽ സംഘടിപ്പിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടിയിലെ ജിൻഷാ തോമസ് ക്യാമ്പിന് നേതൃത്തം നൽകി.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു. | |||
=== എൻ ഡി ആറ് എഫ് പരിശീലനം === | |||
സ്‍കൂളിലെ ഡി എം ക്ലബ്ബിൻെറ നേതൃതത്തിൽ ക്ലബ്ബംഗങ്ങൾക്ക് എൻ ഡി ആറ് എഫ് പരിശീലനവും, മോൿട്രില്ലും സംഘടിപ്പിച്ചു.29-07-2023 ന് സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. | |||
=== യുദ്ധവിരുദ്ധദിനം === | === യുദ്ധവിരുദ്ധദിനം === |