Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഭിരുചി പരീക്ഷ: വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎അഭിരുചി പരീക്ഷ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 12: വരി 12:

=== അഭിരുചി പരീക്ഷ ===
=== അഭിരുചി പരീക്ഷ ===
2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ു്ക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ സ്കൂളിൽ സംഘടിപ്പിച്ച‍ു.പ്രത്യേക സോഫ്‍റ്റ്‍വെയ‍ർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.26 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച‍ു.
2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ു്ക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 13 ന് സ്കൂളിൽ സംഘടിപ്പിച്ച‍ു.പ്രത്യേക സോഫ്‍റ്റ്‍വെയ‍ർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.26 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച‍ു.

=== വായന ദിനം ===
=== വായന ദിനം ===
വരി 53: വരി 53:
=== ഓണാഘോഷം ===
=== ഓണാഘോഷം ===
ആഗസ്ത് 25 ന് വിവിധ മത്സര പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ച‍ത്.പ‍ൂക്കള മത്സരം,ചാക്കിലോട്ടം, മിഠായി പെറ‍ുക്കൽ,സൂചിയിൽ ന‍ൂൽ കോർക്കൽ,ബിസ്ക്കറ്റ് കടി, ഫ്രീ കിക്ക്, കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ വിഭവസമൃദമായ ഓണസദ്യയും ഒരുക്കി.

=== ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
2022-25 ബാച്ചില ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള  സ്കൂൾ ലെവൽ ക്യാമ്പ് 01-09-2023 ന് വെള്ളിയാഴ്ച്ച സംഘടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.തരുവണ ഗവ.ഹെെസ്കൂളിലെ എൽ കെ മാസ്റ്റർ ജോഷി മാസ്റ്റർ ക്ലാസെടുത്തു.കുട്ടികൾക്ക് ഭക്ഷണവും ചായയും ഉൾപ്പെടെ നൽകിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

=== വിജയോത്സവം ===
=== വിജയോത്സവം ===
വരി 62: വരി 65:

ടേയിലറ്റ് ബ്ലോക്കുകളുടെയും,നവീകരിച്ച ലെെബ്രറിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ച‍ു.നവീകരിച്ച പ്രീ പ്രെെമറിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ച‍ു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എസ് എസ് കെ വയനാട്,താല‍ൂക്ക് കോർഡിനേറ്റർമാർ,പി ടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത‍ു.

=== ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡ് ===
2023-26 ബാച്ചിലേ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള  ഐ ഡി കാർഡ് വിതരണോദ്ഘാടനം ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ നിർവ്വഹിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

=== സ്‍കൂൾ കായികമേള ===
=== സ്‍കൂൾ കായികമേള ===
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547087" എന്ന താളിൽനിന്ന് ശേഖരിച്ചത്