"ഗവ. വി എച്ച് എസ് എസ് വെളളാർമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
2007 ൽ വെള്ളാർമല സ്കൂളിൽ വി.എച്ച്.എസ്. ഇ വിഭാഗം നിലവിൽ വന്നു. ശ്രീ ഓ എം സാമുവൽ ആയിരുന്നു ആദ്യത്തെ പ്രിൻസിപ്പൽ. സയൻസ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസും, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ  ട്രാവൽ ആൻഡ് ടൂറിസം എന്നിവ ആയിരുന്നു കോഴ്സുകൾ. 2018 ൽ എൻ.എസ്. ക്യു എഫ് പാഠ്യപദ്ധതിയുടെ ഭാഗമായി മാറി  സയൻസ് വിഭാഗത്തിൽ എഫ് ടി സി പി, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ടി.ജി എന്നീ കോഴ്സുകളാണ് ഈ സ്കൂളിൽ ഇപ്പോൾ ഉള്ളത്. 12 അധ്യാപകരും, 3 അനധ്യാപകരും ആണ് ഈ സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

=== മുണ്ടക്കൈ ഉരുൾപൊട്ടൽ ===
== മുണ്ടക്കൈ ഉരുൾപൊട്ടൽ ==
മേപ്പാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുണ്ടക്കൈയിൽ 2024 ജൂലൈ 30ന് പുലർച്ചയുണ്ടായ ഉരുൾപൊട്ടലിൽ<ref>https://ml.wikipedia.org/wiki/മുണ്ടക്കൈ_ദുരന്തം  </ref> വെള്ളാർമല സ്കൂളിന് കനത്ത നാശനഷ്ടമുണ്ടായി. മുണ്ടക്കൈ ഗ്രാമത്തിന് മുകൾ വശത്തായി പുലർച്ച ശക്തമായ ഉരുൾപൊട്ടലുണ്ടാവുകയും മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈയും ചൂരൽമലയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോവുകയും ചെയ്തു. അതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളും പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ പുഴ ദിശമാറി ഒഴുകുകയും ചൂരൽമല അങ്ങാടി മുഴുവനായും ഒലിച്ചുപോകുകയും ചെയ്തു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. മലവെള്ളപ്പാച്ചിലിൽ വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. വൊക്കേഷണൽ ഹയർസെക്കന്റി കെട്ടിടവും പാചകപ്പുരയും ഏതാണ്ട് പൂർണ്ണമായി നശിപ്പിക്കപ്പെട്ടു.

== അവലംബം ==
== അവലംബം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540447" എന്ന താളിൽനിന്ന് ശേഖരിച്ചത്