ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
വരി 118: | വരി 118: | ||
=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' === | === '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' === | ||
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു. ജൂൺ 22ന് അസംബ്ലിയിൽ വച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുകയും 25ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു.26ന് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ് സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ മത്സരിച്ചു.7ന് ഉച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.28ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തുകയും അന്നേദിവസം ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. സഹൽ അഫ്റ എന്നിവർ 116 വോട്ടുകൾ വീതം നേടി ഒന്നാം സ്ഥാനത്ത് എത്തി. നറുക്കെടുപ്പിലൂടെ സ്കൂൾ ലീഡറായി സഹലിനെയും ഡെപ്യൂട്ടി ലീഡറായി അഫ്രയേയും തെരഞ്ഞെടുത്തു. തുടർന്ന് സ്കൂളിൽ വിജയികളുടെ ആഹ്ലാദപ്രകടനവും നടന്നു. | സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു. ജൂൺ 22ന് അസംബ്ലിയിൽ വച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുകയും 25ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു.26ന് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ് സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ മത്സരിച്ചു.7ന് ഉച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.28ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തുകയും അന്നേദിവസം ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. സഹൽ അഫ്റ എന്നിവർ 116 വോട്ടുകൾ വീതം നേടി ഒന്നാം സ്ഥാനത്ത് എത്തി. നറുക്കെടുപ്പിലൂടെ സ്കൂൾ ലീഡറായി സഹലിനെയും ഡെപ്യൂട്ടി ലീഡറായി അഫ്രയേയും തെരഞ്ഞെടുത്തു. തുടർന്ന് സ്കൂളിൽ വിജയികളുടെ ആഹ്ലാദപ്രകടനവും നടന്നു. | ||
<gallery> | <gallery mode="packed" heights="140"> | ||
പ്രമാണം:19808-sthanarthikal.jpeg | പ്രമാണം:19808-sthanarthikal.jpeg | ||
പ്രമാണം:19808-election-queue.jpeg | പ്രമാണം:19808-election-queue.jpeg | ||
പ്രമാണം:19808-election queue.jpeg | പ്രമാണം:19808-election queue.jpeg | ||
പ്രമാണം:19808-voting.jpeg | പ്രമാണം:19808-voting.jpeg | ||
പ്രമാണം:19808-election-phalaprakyapanam (2).jpeg | പ്രമാണം:19808-election-phalaprakyapanam (2).jpeg | ||
പ്രമാണം:19808-election-pracharanam.jpeg | പ്രമാണം:19808-election-pracharanam.jpeg | ||
പ്രമാണം:19808-election-phalaprakyapanam.jpeg | പ്രമാണം:19808-election-phalaprakyapanam.jpeg | ||
പ്രമാണം:19808-ahlada-prakadanam.jpeg | പ്രമാണം:19808-ahlada-prakadanam.jpeg | ||
പ്രമാണം:19808-vijayikalude ahladaprakadanam.jpeg | പ്രമാണം:19808-vijayikalude ahladaprakadanam.jpeg | ||
</gallery> | </gallery> | ||
തിരുത്തലുകൾ