Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 1: വരി 1:
{{PHSchoolFrame/Pages}}അവാർഡിന്റെ നിറവിൽ ജി.എച്ച്.എസ് കുറുമ്പാല
{{PHSchoolFrame/Pages}}നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായമാണ് ജി.എച്ച് എസ് കുറുമ്പാല.കഴിഞ്ഞകാലങ്ങളിൽ ധാരാളം മികച്ച പ്രവർത്തനങ്ങൾ നടത്തി വിവിധ അംഗീകാരങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
 
നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായമാണ് ജി.എച്ച് എസ് കുറുമ്പാല.കഴിഞ്ഞകാലങ്ങളിൽ ധാരാളം മികച്ച പ്രവർത്തനങ്ങൾ നടത്തി വിവിധ അംഗീകാരങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


== '''2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ്  അവാർഡ്''' ==
== '''2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ്  അവാർഡ്''' ==
വരി 11: വരി 9:
തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെആർ  ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ  വാദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ  കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം നടത്തി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.
തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെആർ  ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ  വാദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ  കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം നടത്തി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.


എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയത്തിന്  അഡ്വ. ടി സിദ്ധിഖ്   എം എൽ എ യുടെ പ്രത്യേക പുരസ്കാരത്തിന് തുടർച്ചായി രണ്ടാം വർഷവും സ്കൂളിന് അർഹത നേടാൻ കഴിഞ്ഞിട്ടുണ്ട്.
== '''എക്സലൻറ്സ് അവാർഡ്''' ==
[[പ്രമാണം:15088 mla award.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന്  അഡ്വ. ടി സിദ്ധിഖ്   എം എൽ എ യുടെ എക്സലൻറ്സ് പുരസ്കാരത്തിന് തുടർച്ചായി രണ്ടാം വർഷവും സ്കൂളിന് അർഹത നേടാൻ കഴിഞ്ഞിട്ടുണ്ട്.2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.
 


2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി  രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടികൊടുക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് കൽപ്പറ്റ എം എൽ ശ്രീ ടി സിദ്ധിഖ്  അവറുകളുടെ എക്സലൻറ്സ് അവാർഡും നമ്മേ തേടിയെത്തി.
== '''പി ടി എ യുടെ അംഗീകാരം''' ==
2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു.SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയം. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി  രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത.സബ്‌ ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ്‌ മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, ഉർദു ടാലൻെറ്‌ ടെസ്ററ്‌ തുടങ്ങിയവകളിലും‍ ഉയർന്ന പ്രകടനം.ഈ മികവുകൾക്കുള്ള അംഗീകാരമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പി ടി യുടെ സ്‍നേഹോപഹാരം ലഭിക്കുകയുണ്ടായി.വിജയോത്സവ വേദിയിൽ പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫിയിൽ നിന്ന് സ്കൂൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദിന് ഉപഹാരം സ്വീകരിച്ചു.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523492" എന്ന താളിൽനിന്ന് ശേഖരിച്ചത്