"ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:01, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ→എക്സലൻറ്സ് അവാർഡ്: വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(→എക്സലൻറ്സ് അവാർഡ്: വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 9: | വരി 9: | ||
തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെആർ ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വാദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം നടത്തി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു. | തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെആർ ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വാദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം നടത്തി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു. | ||
== '''എക്സലൻറ്സ് അവാർഡ്''' == | == '''എക്സലൻറ്സ് അവാർഡ് 2023''' == | ||
[[പ്രമാണം:15088 mla award.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:15088 mla award.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എക്സലൻറ്സ് പുരസ്കാരത്തിന് | 2022-23 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ പ്രഥമ എക്സലൻറ്സ് പുരസ്കാരത്തിന് അർഹത നേടി . 2023 ജൂലെെ 9 ന് കൽപ്പറ്റ ചന്ദ്രഗിരി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ സാനിധ്യത്തിൽ പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി, സ്കൂൾ സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ എന്നിവർ പ്രമുഖ മജീഷ്യൻ മുതുകാടിൽ നിന്ന് സ്വീകരിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. | ||
== '''പി ടി എ യുടെ അംഗീകാരം''' == | == '''പി ടി എ യുടെ അംഗീകാരം''' == | ||
2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു.SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയം. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത.സബ് ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ് മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, ഉർദു ടാലൻെറ് ടെസ്ററ് തുടങ്ങിയവകളിലും ഉയർന്ന പ്രകടനം.ഈ മികവുകൾക്കുള്ള അംഗീകാരമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പി ടി എ യുടെ സ്‍നേഹോപഹാരം ലഭിക്കുകയുണ്ടായി.വിജയോത്സവ വേദിയിൽ പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദിന് ഉപഹാരം സ്വീകരിച്ചു. | 2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു.SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയം. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത.സബ് ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ് മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, ഉർദു ടാലൻെറ് ടെസ്ററ് തുടങ്ങിയവകളിലും ഉയർന്ന പ്രകടനം.ഈ മികവുകൾക്കുള്ള അംഗീകാരമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പി ടി എ യുടെ സ്‍നേഹോപഹാരം ലഭിക്കുകയുണ്ടായി.വിജയോത്സവ വേദിയിൽ പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദിന് ഉപഹാരം സ്വീകരിച്ചു. | ||
== '''എക്സലൻറ്സ് അവാർഡ് 2024''' == | |||
എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എക്സലൻറ്സ് പുരസ്കാരത്തിന് തുടർച്ചായി രണ്ടാം വർഷവും സ്കൂളിന് അർഹത നേടാൻ കഴിഞ്ഞു. 2024 ജൂലെെ 1 ന് കൽപ്പറ്റ ചന്ദ്രഗിരി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ സാനിധ്യത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്,പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി, എന്നിവർ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജയകുമാർ ഐ എ എസിൽ നിന്ന് സ്വീകരിച്ചു. |