"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:57, 20 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈവിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 61: | വരി 61: | ||
[[പ്രമാണം:15088 id.jpg|ലഘുചിത്രം|ഐ ഡി കാർഡ് വിതരണം]] | [[പ്രമാണം:15088 id.jpg|ലഘുചിത്രം|ഐ ഡി കാർഡ് വിതരണം]] | ||
=== ജില്ലാ തല ക്യാമ്പ് === | |||
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് രണ്ട് കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടായിരുന്നു രണ്ട് പേർക്ക് ഒന്നിച്ച് സെലക്ഷൻ ലഭിക്കുന്നത്.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു. |