Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവിരങ്ങൾ കൂട്ടിച്ചേർത്തു)
No edit summary
വരി 52: വരി 52:

=== സ്കൂൾ ലെവൽ ക്യാമ്പ് ===
=== സ്കൂൾ ലെവൽ ക്യാമ്പ് ===
[[പ്രമാണം:15088 school camp.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ്]]
റൊട്ടീൻ ക്ലാസ് കഴിഞ്ഞാൽ കുട്ടികൾക്ക് ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് സ്കൂൾ ലെവൽ ക്യാമ്പ്. കെെറ്റിലെ മാസ്റ്റർ ട്രെെനർമാർ/ മറ്റ് റിസോഴ്സ് പേഴ്‍സൺസാണ് ക്യാമ്പിൽ ക്ലാസ് നൽകുന്നത്.ഏറ്റവും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നുണ്ട്.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്  

2022-25 ബാച്ചിൻെറ സ്കൂൾ ലെവൽ ക്യാമ്പ് 2023 സെപ്‍റ്റമ്പർ 1 ന് സംഘടിപ്പിച്ചു.ക്യാമ്പിന് തരുവണ ഗവ.ഹെെസ്കൂൾ ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ജോഷി നേത്യത്വം നൽകി.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച ആറ് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.[[പ്രമാണം:15088 school camp.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ്]]
2022-25 ബാച്ചിൻെറ സ്കൂൾ ലെവൽ ക്യാമ്പ് 2023 സെപ്‍റ്റമ്പർ 1 ന് സംഘടിപ്പിച്ചു.ക്യാമ്പിന് തരുവണ ഗവ.ഹെെസ്കൂൾ ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ജോഷി നേത്യത്വം നൽകി.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച ആറ് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
=== സബ് ജില്ലാതല ക്യാമ്പ് ===
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് ആറ് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.2023 ഡിസംബർ 27 ന് കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പി,ആയിഷ ഹനി,ഫാത്തിമ ഫർഹ ഇ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ ഇ,മ‍ുഹമ്മദ് അസ്‍ലം എം എ,ശിവന്യ കെ എസ് എന്നിവരുമാണ് പങ്കെടുത്തത്.ഇവരിൽ  മുഹമ്മദ് നാഫിൽ ഇ,മുബഷിറ പി പി എന്നിവർക്ക് ജില്ലാക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.

[[പ്രമാണം:15088 id.jpg|ലഘുചിത്രം|ഐ ഡി കാർഡ് വിതരണം]]
[[പ്രമാണം:15088 id.jpg|ലഘുചിത്രം|ഐ ഡി കാർഡ് വിതരണം]]
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522871" എന്ന താളിൽനിന്ന് ശേഖരിച്ചത്