"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:15, 20 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈവിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 64: | വരി 64: | ||
=== ജില്ലാ തല ക്യാമ്പ് === | === ജില്ലാ തല ക്യാമ്പ് === | ||
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് രണ്ട് കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടായിരുന്നു രണ്ട് പേർക്ക് ഒന്നിച്ച് സെലക്ഷൻ ലഭിക്കുന്നത്.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു. | ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് രണ്ട് കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടായിരുന്നു രണ്ട് പേർക്ക് ഒന്നിച്ച് സെലക്ഷൻ ലഭിക്കുന്നത്.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു. | ||
=== സംസ്ഥാന തല ക്യാമ്പ് === | |||
ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. |