"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:00, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 688: | വരി 688: | ||
Students from 1 to 7 were eagerly invited for the interaction, where about 200 students came forward for this interaction session. It was very much fruitful for the students, they prepared a questionaire to ask the russian students. We also had such sessions with students from germany, america, France, etc... We arrange the suitable timing for these sessions. Thereby the development in their laanguage efficiency gets increased. | Students from 1 to 7 were eagerly invited for the interaction, where about 200 students came forward for this interaction session. It was very much fruitful for the students, they prepared a questionaire to ask the russian students. We also had such sessions with students from germany, america, France, etc... We arrange the suitable timing for these sessions. Thereby the development in their laanguage efficiency gets increased. | ||
== '''പ്രവേശനോത്സവം 2024-25 ജൂൺ -3''' == | |||
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഭംഗിയായി നടന്നു. ഒന്നാം ക്ലാസ്സിലേക്കും മറ്റു ക്ലാസുകളിലേക്കും വന്ന എല്ലാ കുട്ടികളെയും പൂക്കൾ നൽകി സ്വീകരിച്ചു. വാദ്യഘോഷഅകമ്പടിയോടെ സ്കൂൾ കോംബൗണ്ടിൽ റാലി നടന്നു. തൃക്കരിപ്പൂർ പഞ്ചായത്ത് തല വാർഡ് മെമ്പർ, സ്കൂൾ മാനേജർ ഫാദർ വിനു കയ്യാ നിക്കൽ, പ്രശസ്ത സിനിമ താരം ശ്രീമതി :ചിത്രാ നായർ PTA പ്രസിഡന്റ് ശ്രീ ജയദേവൻ കെ പി, PTA വൈസ് പ്രസിഡന്റ് ശ്രീ നസീർ ടി, MPTA പ്രസിഡന്റ് ശ്രീമതി ഖദീജ, PTA എക്സിക്യൂട്ടീവ് മെംബേർസ് എന്നിവർ സന്നിഹിതരായ സദസിൽ | |||
H M സിസ്റ്റർ ഷീന ജോർജ് സ്വാഗതം ചെയ്തു. പായസ വിതരണം നടന്നു. | |||
== '''ജൂൺ -5 പരിസ്ഥിതി ദിനം & കെജി ക്ലാസ്സിന്റെ പ്രവേശനോത്സവം''' == | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. വിവിധ പ്രവർത്തനങ്ങൾ നടന്നു. നഴ്സറി കുട്ടികളെ പൂക്കളും തൊപ്പിയും നൽകി സ്വീകരിച്ച് വാദ്യഘോഷ അകമ്പടിയോടെ റാലി നടന്നു. ഉദ്ഘാടന സദസ്സിൽ വച്ച് ഓരോ ക്ലാസിനും പച്ചക്കറിത്തോട്ടം എന്ന രീതിയിൽ വിത്ത് വിതരണം നടന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി ഓരോ കുട്ടികളുടെ വീട്ടിലും പച്ചക്കറി വിത്തുകളും തൈകളും നടുകയും ആഴ്ചയിൽ നിരീക്ഷിച്ച കുറിപ്പ് തയ്യാറാക്കുകയും ചെയ്യണം. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിത്തുകളും തൈകളും സ്കൂൾ കോമ്പൗണ്ടിൽ നട്ടു. തുടർന്ന് പായസവിതരണം നടന്നു. | |||
=== '''ബുൾ ബുൾ''' === | |||
ബുൾബുളിന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകളും തൈകളും നട്ടു. | |||
=== മാധ്യമ ക്വിസ് === | |||
പ്രതിമാസ മാധ്യമ ക്വിസ് ന് തുടക്കം കുറിച്ചു. | |||
== '''ജൂൺ 13 മാങ്ങ ഫെസ്റ്റ്''' == | |||
മൂന്നാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന് വിവിധതരത്തിലുള്ള മാങ്ങകൾ കൊണ്ടു വരികയും പ്രദർശന ഭംഗിയായി നടത്തുകയും ചെയ്തു. | |||
== '''ജൂൺ 19 വായനാദിനം ചങ്ങമ്പുഴ അനുസ്മരണ ദിനം''' == | |||
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. ചങ്ങമ്പുഴ കവിതകൾ കോർത്തിണക്കി "രാഗമാലിക" എൽ പി യു പി ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. | |||
വായന വാരാഘോഷത്തിന്റെ ഭാഗമായി നടന്ന വിദ്യാരംഗം& മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ മത്സരങ്ങൾ നടന്നു. (വായന ക്വിസ്, വായന മത്സരം, കയ്യെഴുത്ത് മത്സരം, കവിതാലാപനം, വാർത്താ വായന മത്സരം) | |||
== '''ലാത്തിരി പൂത്തിരി ചക്കഫെസ്റ്റ്''' == | |||
പാഠഭാഗവുമായി ബന്ധപ്പെട്ട രണ്ടാം ക്ലാസിലെ അധ്യാപകരും കുട്ടികളും ചേർന്ന് ചക്ക ഫെസ്റ്റ് നടത്തി. കുട്ടികൾ ചക്ക വിഭവങ്ങൾ കൊണ്ടുവന്ന പ്രദർശനം വളരെ ഭംഗിയായി നടത്തി. | |||
== '''ജൂൺ 20 ക്ലാസ് പിടിഎ''' == | |||
ഈ അധ്യയന വർഷത്തെ ആദ്യ സി പി ടി എ നടന്നു. | |||
== '''ജൂൺ 21 യോഗ ദിനം സംഗീത ദിനം''' == | |||
അന്താരാഷ്ട്ര യോഗത്തിൽ പ്രശസ്ത യോഗാചാര്യ ശ്രീമതി ഷൈമ സന്തോഷ് ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് യോഗ പരിശീലനം നടത്തുകയും ചെയ്തു. കരാട്ടെ ഡ്രസ്സ് ഉള്ളവർ അത് ധരിച്ചു വരികയും ചെയ്തു. | |||
സംഗീത ദിനം പ്രശസ്ത സംഗീതാ അധ്യാപകനായ ശ്രീ ജോയ് മാസ്റ്റർ സംഗീതാ അർച്ചനയിലൂടെ ഉദ്ഘാടനം നടത്തി. |