Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 721: വരി 721:


സംഗീത ദിനം പ്രശസ്ത സംഗീതാ അധ്യാപകനായ ശ്രീ ജോയ് മാസ്റ്റർ സംഗീതാ അർച്ചനയിലൂടെ ഉദ്ഘാടനം നടത്തി.
സംഗീത ദിനം പ്രശസ്ത സംഗീതാ അധ്യാപകനായ ശ്രീ ജോയ് മാസ്റ്റർ സംഗീതാ അർച്ചനയിലൂടെ ഉദ്ഘാടനം നടത്തി.
== '''ജൂൺ 26  ലഹരി വിരുദ്ധ ദിനം''' ==
       സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡും കയ്യിലേന്തി സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ റാലി നടന്നു. Park വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. H M സന്ദേശം നൽകി.
== '''ജൂലൈ 1ഡോക്ടഴ്‌സ് ഡേ''' ==
      സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആശംസ കാർഡ് തയ്യാറാക്കാൻ അവസരം നൽകി.അതിൽ നിന്ന് തെരഞ്ഞെടുത്ത കാർഡുകൾ ഡോക്ടർമാർക്ക് സമ്മാനിച്ച് ആശംസ അർപ്പിക്കുകയും ചെയ്തു. ( സമീപപ്രദേശത്തെ ഡോക്ടേഴ്സിനെ  സന്ദർശിച്ചു ) .
== '''ജൂലൈ 5 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' ==
     4,5,6,7 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി രാവിലെതന്നെ സ്കൂൾ ലീഡർ,ഡപ്യൂട്ടി ലീഡർ തെരഞ്ഞെടുപ്പ് നടന്നു. കുട്ടികളിൽ ജനാധിപത്യ അവകാശ ബോധം മനസ്സിലാക്കി കൊടുക്കുന്ന പ്രവർത്തനമാണ് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്.
ലീഡർ -ശ്രീവേദ് കെ വി
ഡപ്യൂട്ടി ലീഡർ -ഹരിനന്ദ് കെ
== '''ജൂലൈ 5 ബഷീർ ദിനം''' ==
      മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ ബഷീറിന്റെ ഓർമ്മദിനം മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ "പൂവൻ പഴം" രംഗാവിഷ്കാരം നടന്നു. ബഷീറിന്റെ കഥാപാത്രങ്ങളായി വേഷം ധരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. നവീൻ മാഷിന്റെയും ജിതേഷ് മാഷിന്റെയും നേതൃത്വത്തിൽ നടന്ന വരകളിലൂടെ ബഷീർദിനം വളരെ മനോഹരമായി നടന്നു.
== '''ജൂലൈ 10 അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌ സ്കൂൾ തലം''' ==
    അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി യുപി തലത്തിൽ സ്കൂൾതല മത്സരം നടന്നു.
എൽ പി വിഭാഗം വിജയികൾ
ഫസ്റ്റ് -സൈനബ വി വി
സെക്കന്റ്‌ -കദീജ റു ആ
തേർഡ് -മുഹമ്മദ്‌ ഷാഫി എം ടി പി
യു പി വിഭാഗം വിജയികൾ
ഫസ്റ്റ് -ഫാത്തിമത്ത് സഫ പി ആർ
സെക്കന്റ്‌ -ഫാത്തിമത്ത് ആഫിയ എം ടി പി
തേർഡ് -ഫർഹ ബി സി
== '''ജൂലൈ 5 നാട്ടുമാവിൻ തൈ നടീൽ''' ==
    ജെ ആർ സിയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നാട്ടുമാവിൽ തൈകൾ നട്ടു.
== '''വായനാ വാരാചാരണം -വായനാ മത്സരം''' ==
     വിവിധ ഭാഷകളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു
ഉറുദു വായന മത്സരം
ഫസ്റ്റ് -മെഹഫൂസ്
സെക്കൻഡ് -സൽവ തനസ്
തേർഡ് -സയ്യാനത്ത് ഫാത്തിമ
പോസ്റ്റർ രചന മത്സരം( ഉറുദു )
ഫസ്റ്റ് -ഫാത്തിമ തമീം
സെക്കൻഡ്- ഫിസ സഹീർ
തേർഡ്- അലീമ അബൂബക്കർ
സംസ്കൃതം കയ്യെഴുത്ത് -യുപി തലം
7
ഫസ്റ്റ് -ആരാധ്യ കെ വി
സെക്കൻഡ്- ദിൽഷാ കെ
തേർഡ് -അഷ്മിത കെ
6
ഫസ്റ്റ് -ആരാധ്യ
സെക്കന്റ്‌ -ആരവ്
തേർഡ് -നിവേദ്യ
5
ഫസ്റ്റ് -നീലാംബരി
സെക്കന്റ്‌ -വിജയലക്ഷ്മി
തേർഡ് -ആർദ്ര കെ സനൂപ്
സംസ്‌കൃതം കയ്യെഴുത്തു മത്സരം എൽ പി തലം
ഫസ്റ്റ് -ജിയാ ജിതേഷ്
           നൈനിക
സെക്കന്റ്‌ -സാന്ത്വനരാജ്
                   നീലാഞ്ജന
തേർഡ് -ഉത്തര
               ആരാധ്യ പട്ടേൽ
== '''''ജൂലൈ 22 ചാന്ദ്രദിനാഘോഷം''''' ==
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷം നടന്നു. നീൽ ആംസ്ട്രോങ് കുട്ടികളോട് സംസാരിച്ചു. വിവിധ ശാസ്ത്രജ്ഞന്മാർ സന്നിഹിതരായിരുന്നു. റോക്കറ്റ് വിക്ഷേപണവും നടന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ഗ്രഹങ്ങൾ,സൗരയൂഥം, ചാന്ദ്രപര്യവേഷ ഉപകരണങ്ങൾ, റോക്കറ്റുകൾ എന്നിവയുടെ പ്രദർശനവും നടന്നു. എച്ച്.എം. സിസ്റ്റർ ഷീന ജോർജ് ഉദ്ഘാടനം നടത്തി.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559910" എന്ന താളിൽനിന്ന് ശേഖരിച്ചത്