"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:27, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 671: | വരി 671: | ||
== '''Budding writers''' == | == '''Budding writers''' == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഡിങ് റൈറ്റേഴ്സ്, എഴുത്തുകൂട്ടം വായന കൂട്ടം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം അധ്യാപകനും പാഠശാല ഡയറക്ടറുമായ ഭാസ്കര പൊതുവാൾ ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപിക ഷീന ജോർജ് പി ടി എ പ്രസിഡന്റ് ശ്രീ ജയദേവൻ കെ പി സ്കൂൾ മാനേജർ ഫാദർ വിനു എന്നിവർ പങ്കെടുത്തു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഡിങ് റൈറ്റേഴ്സ്, എഴുത്തുകൂട്ടം വായന കൂട്ടം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം അധ്യാപകനും പാഠശാല ഡയറക്ടറുമായ ഭാസ്കര പൊതുവാൾ ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപിക ഷീന ജോർജ് പി ടി എ പ്രസിഡന്റ് ശ്രീ ജയദേവൻ കെ പി സ്കൂൾ മാനേജർ ഫാദർ വിനു എന്നിവർ പങ്കെടുത്തു. | ||
<big><u>'''തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് എൽ പി, യൂ പി കായികമേള 2024 സെന്റ് പോൾസ് യൂ പി സ്കൂൾ ചാമ്പ്യന്മാരായി''' ,</u></big> | |||
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി എൽ പി, യൂ പി വിഭാഗങ്ങളിലയി സംഘടിപ്പിച്ച കായിക മേളയിൽ ഇരു വിഭാഗങ്ങളിലും സെൻ്റ് പോൾസ് എ.യു.പി സ്കൂൾ കിരീടം ചൂടി. തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ മത്സരത്തിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിലെ 350 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ചു. ഇരു വിഭാഗങ്ങളിലും സെൻ്റ് പോൾസ് ചാമ്പ്യൻമാരായപ്പോൾ, പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ് കൈക്കോട്ട് കടവ് ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
സ്കൂൾ കായിക മേള ഫ്ലാഗ് ഓഫ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ ആയിറ്റി നിർവ്വഹിച്ചു . ഇമ്പ്ലിമെന്റ് ഓഫീസർ ഗൗരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പഞ്ചായത്ത് മെമ്പർ ഫായിസ് ബീരിച്ചേരി അധ്യക്ഷത വഹിച്ചു. | |||
വൈകുന്നേരം നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ ഉത്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണവും ചെയ്തു. മേളയിൽ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടിയ സെന്റ് പോൾസ് സ്‌കൂളിനും രണ്ടാം സ്ഥാനം കരസ്തമാക്കിയ പി എം എസ് എ കൈകോട്ട്കടവ് സ്‌കൂളിനും ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ നിർവ്വഹിച്ചു. എ ഇ ഒ രമേശൻ പി, മെമ്പർമാരായ ഇ ശശിധരൻ, രജീഷ് ബാബു, കെ വി കർത്യായനി, എം സുജ, ഭാർഗവി, ഷുക്കൂർ ഉടുമ്പുന്തല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
'''<u>AN INTERACTIVE SESSION WITH STUDENTS ABROAD</u>''' | |||
Our school has conducted an innovative programme where our students got an opportunity to have an online interaction with russian students. Here the motive is to improve the skills in English language, moulding a character, self discipline and cleanliness. | |||
Students from 1 to 7 were eagerly invited for the interaction, where about 200 students came forward for this interaction session. It was very much fruitful for the students, they prepared a questionaire to ask the russian students. We also had such sessions with students from germany, america, France, etc... We arrange the suitable timing for these sessions. Thereby the development in their laanguage efficiency gets increased. |