ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
(page) |
No edit summary |
||
വരി 1: | വരി 1: | ||
2021- 22 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ആണ് നടന്നത് | |||
* ക്ലാസ്സ് തല ചരിത്ര രചന മത്സരങ്ങൾ | * '''ക്ലാസ്സ് തല ചരിത്ര രചന മത്സരങ്ങൾ''' | ||
ഓരോ ക്ലാസ്സിലെയും വിജയികളെ കണ്ടെത്തി ഒരു ഗ്രൂപ്പ് രൂപീകരിച്ച് കൊണ്ടു വക്കം പ്രദേശത്തിന്റെ ചരിത്ര രചനക്ക് തുടക്കം കുറിച്ചു.ഈ പ്രദേശത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി ചർച്ച നടത്തുകയും ചരിത്ര നിർമാണത്തിൽ ലഭ്യമായ എല്ലാ വിവരങ്ങളും ശേഖ രിക്കുകയും ചെയ്തു കൊണ്ട് ഈ പ്രവർത്തനം പൂർണതയിലേക്ക് എത്തികൊണ്ടിരിക്കുന്നു* നവോത്ഥാന വാരാചരണം | |||
അറിയാം വിളക്കുമരങ്ങളെ എന്ന പേരിൽ August 23-29 വരെ കേരളത്തിലെ നവോത്ഥാന നായകന്മാരെ അനുസ്മരിച്ചു കൊണ്ടു അവരുടെ സംഭാവനകളെ പുതു തലമുറക്ക് പരിചയപെടുത്താനായി ഓൺലൈനിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി പൊതുജനശ്രദ്ധ ആകർഷിച്ചു.നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, കുമാരനാശാൻ, പത്മനാഭൻ പൽപ്പു, വൈകുണ്ഠ സ്വാമികൾ, അയ്യങ്കാളി, വക്കം മൗലവി എന്നിവരെ അനുസ്മരിച്ച് കൊണ്ട് കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്തരായ വ്യക്തികൾ Google meet platform - ൽ പ്രഭാഷണം നടത്തി.[[നവോത്ഥാന വാരാചരണം കൂടുതൽ അറിയുക]] |
തിരുത്തലുകൾ