"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:45, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 12: | വരി 12: | ||
ചിറയത്ത് ജ്വല്ലറിയും ശതാബ്ദി ആഘോഷിക്കുന്ന സേക്രഡ് ഹാർട്ട് സ്കൂൾ ചാലക്കുടിയും ചേർന്നൊരുക്കുന്ന ചാലക്കുടിക്ക് ഒരു കരുതൽ എന്ന പദ്ധതിയുടെ തീം എക്സ്പ്ലനേഷൻ ചിറയത്ത് ഗ്രൂപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വക്കേറ്റ് ബിജു എസ് ചിറയത്ത് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. അജു എൽ പുല്ലൻ അധ്യക്ഷപദവി അലങ്കരിച്ചു. ബഹുമാനപ്പെട്ട ചാലക്കുടി എംഎൽഎ ശ്രീ. സനീഷ് കുമാർ ജോസഫ് ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ പ്രൊഫസർ ഡോ. മിനി അബ്രഹാം മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാർത്ഥി പ്രതിനിധിക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി. നിധ പോൾ, ചിറയത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശ്രീ. ഷാജു ചിറയത്ത്, വിദ്യാർത്ഥി പ്രതിനിധി കുമാരി റെയ്ച്ചൽ ആൻ രതീഷ് എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി. ജോസ് ലിൻ നന്ദി പ്രകാശനം നടത്തി. | ചിറയത്ത് ജ്വല്ലറിയും ശതാബ്ദി ആഘോഷിക്കുന്ന സേക്രഡ് ഹാർട്ട് സ്കൂൾ ചാലക്കുടിയും ചേർന്നൊരുക്കുന്ന ചാലക്കുടിക്ക് ഒരു കരുതൽ എന്ന പദ്ധതിയുടെ തീം എക്സ്പ്ലനേഷൻ ചിറയത്ത് ഗ്രൂപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വക്കേറ്റ് ബിജു എസ് ചിറയത്ത് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. അജു എൽ പുല്ലൻ അധ്യക്ഷപദവി അലങ്കരിച്ചു. ബഹുമാനപ്പെട്ട ചാലക്കുടി എംഎൽഎ ശ്രീ. സനീഷ് കുമാർ ജോസഫ് ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ പ്രൊഫസർ ഡോ. മിനി അബ്രഹാം മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാർത്ഥി പ്രതിനിധിക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി. നിധ പോൾ, ചിറയത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശ്രീ. ഷാജു ചിറയത്ത്, വിദ്യാർത്ഥി പ്രതിനിധി കുമാരി റെയ്ച്ചൽ ആൻ രതീഷ് എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി. ജോസ് ലിൻ നന്ദി പ്രകാശനം നടത്തി. | ||
[[പ്രമാണം:23008 environmentalday4.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:23008 environmentalday4.jpg|ഇടത്ത്|ലഘുചിത്രം]] | ||
==വായനാദിനം 2024== |