Jump to content
സഹായം

Login (English) float Help

"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13: വരി 13:
[[പ്രമാണം:23008 environmentalday4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23008 environmentalday4.jpg|ഇടത്ത്‌|ലഘുചിത്രം]]
==വായനാദിനം 2024==
==വായനാദിനം 2024==
വായനാദിനം ആചരിച്ചു
2024-25 അധ്യയന വർഷത്തിലെ വായനാദിനം പ്രശസ്തസാഹിത്യകാരൻ ഡോ. വത്സലൻ വാതുശ്ശേരി ഉദ്ഘാടനം ചെയ്തു. അധ്യാപിക ശ്രീമതി റിയ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡൻ്റ് ശ്രീ . അജു എൻ പുല്ലൻ ആധ്യക്ഷം വഹിച്ച യോഗത്തിൽ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിനിയും കവയിത്രിയും അധ്യാപികയുമായ ശ്രീമതി ശ്രീജ വിധു മുഖ്യ പ്രഭാഷണം നടത്തുകയും കുട്ടികൾ തയ്യാറക്കിയ പതിപ്പ് പ്രകാശനം ചെയ്തു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. അധ്യാപിക ശ്രീമതി ലിറ്റി ചാക്കോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. അധ്യാപിക ശ്രീമതി സിനി നന്ദി പ്രകാശിപ്പിച്ചു.
1,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505139" എന്ന താളിൽനിന്ന് ശേഖരിച്ചത്