"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:40, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
===പരിസ്ഥിതി ദിനം=== | ===പരിസ്ഥിതി ദിനം=== | ||
ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ LP വിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. | ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ LP വിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. SRG കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. | ||
പേവിഷബാധ ബോധവത്ക്കരണം | |||
13/6/24 വ്യാഴം, സ്കൂൾ അസംബ്ലിയിൽ ബഹുമാനമുള്ള ഹെഡ്മിസ്ട്രസി ന്റെ അധ്യക്ഷതയിൽ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർ ജവഹർ റാബീസ് രോഗത്തിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സെടുത്തു. റാബീസ് രോഗം രോഗബാധയുള്ള പട്ടിയുടെ കടിയിലൂടെ മാത്രമല്ല, രോഗബാധയുള്ള മറ്റു സസ്തനികളുടെ കടി, അവ ശരീരത്തിലെ മുറിവിൽ നക്കുന്നത് തുടങ്ങിയവയിലൂടെയും രോഗബാധ ഉണ്ടാകാം എന്നുള്ള ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. പട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു.. പട്ടി കടിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ആശുപത്രിയിൽ പോയി വാക്സിൻ എടുക്കേണ്ട ദിവസങ്ങളുടെ ഇടവേള, വാക്സിൻ ഇടയ്ക്ക് വച്ച് നിർത്താൻ പാടില്ല തുടങ്ങിയ കാര്യങ്ങളെ കുറിച്ചും കുട്ടികൾക്കു മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം വിശദീകരിച്ചു. | |||
തുടർന്ന് രോഗലക്ഷണങ്ങളെക്കുറിച്ചും എത്രത്തോളം അതു ഭയാനകമാണെന്നും ഡോക്ടറിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. | |||
വായനദിനം | വായനദിനം | ||
വരി 33: | വരി 39: | ||
കാട്ടുപൂവ്, ഭൂമിയ്ക്കൊരു ചരമഗീതം, കണ്ണന്റെ രാധ, കാവൃനർത്തകി, പൂക്കാതിരിക്കാനെനിക്കാവതില്ലേ തുടങ്ങിയ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. | കാട്ടുപൂവ്, ഭൂമിയ്ക്കൊരു ചരമഗീതം, കണ്ണന്റെ രാധ, കാവൃനർത്തകി, പൂക്കാതിരിക്കാനെനിക്കാവതില്ലേ തുടങ്ങിയ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. | ||
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വെങ്ങാനൂർ മോഡൽ HSS | |||
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിശീലന അവബോധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ഏകാഗ്രത, അച്ചടക്കം, ആരോഗ്യശീലങ്ങൾ തുടങ്ങിയവ വളർത്തുന്നതിനും ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഭാരതം ലോകത്തിനു നൽകിയ വിശിഷ്ടമായ വ്യായാമമുറയാണ് യോഗ എന്ന സന്ദേശമാണ് വിദ്യാർത്ഥികൾക്കു നൽകിയത്. PTA പ്രസിഡന്റ് ശ്രീ. P പ്രവീൺ അധ്യക്ഷനായിരുന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി. ബീന TS ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ യോഗാ ദിന സന്ദേശം നൽകി. ശ്രീ.പ്രിൻസ് ലാൽ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി സീനിയർ ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, അധ്യാപകരായ വൃന്ദ, അഞ്ജു താര, രാജീവ് തുടങ്ങിയ അധ്യാപകർ പങ്കെടുത്തു. |