"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 43: വരി 43:

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിശീലന അവബോധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.  വിദ്യാർത്ഥികളിൽ ഏകാഗ്രത, അച്ചടക്കം, ആരോഗ്യശീലങ്ങൾ തുടങ്ങിയവ വളർത്തുന്നതിനും ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും  ഭാരതം ലോകത്തിനു നൽകിയ വിശിഷ്ടമായ വ്യായാമമുറയാണ് യോഗ എന്ന സന്ദേശമാണ് വിദ്യാർത്ഥികൾക്കു നൽകിയത്. PTA പ്രസിഡന്റ് ശ്രീ. P പ്രവീൺ അധ്യക്ഷനായിരുന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി. ബീന TS ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ യോഗാ ദിന സന്ദേശം നൽകി. ശ്രീ.പ്രിൻസ് ലാൽ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി സീനിയർ ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, അധ്യാപകരായ  വൃന്ദ, അഞ്ജു താര,  രാജീവ് തുടങ്ങിയ അധ്യാപകർ പങ്കെടുത്തു.

നല്ല ആഹാരശീലം - ബോധവൽക്കരണം
ജില്ലാശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ഒ ആർ സി പ്രോജക്ടിന്റെ  ഭാഗമായി ലോക സുരക്ഷിത ഭക്ഷണം ദിനവുമായി ബന്ധപ്പെട്ട് വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി ഇന്ന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. നെയ്യാറ്റിൻകര താലൂക്ക് ഹോമിയോ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ രാഹുൽ ആർ.ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.കുട്ടികളിൽ കണ്ട് വരുന്ന മോശം ഭക്ഷണശീലത്തെ  കുറിച്ചും,അത്തരം ശീലങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന രോഗങ്ങളെ കുറിച്ചും, ഹെൽത്തി ആയ ഭക്ഷണ ശീലങ്ങളെകുറിച്ചും ഡോക്ടർ നല്ല രീതിയിൽ ക്ലാസ്സ് എടുത്തു.
9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506638" എന്ന താളിൽനിന്ന് ശേഖരിച്ചത്