ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രതിരോധം താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
അടച്ചിരിപ്പാണ് ഞാൻ | |||
ലോകം ചുരുങ്ങിച്ചുരുങ്ങി- | |||
എൻ ജനാലക്കരികിലേക്കെത്തുന്നു | |||
പുറത്തിറങ്ങേണ്ട | |||
കൊറോണയെങ്ങാൻ കണ്ടു പിടിച്ചെങ്കിലോ | |||
ബാല്യം തിരികെ കിട്ടിയ പോൽ | |||
ഈ ഒളിച്ചുകളി തുടങ്ങിയിട്ടേറെ നാളായ് | |||
ഒന്ന് ,രണ്ട്, മൂന്ന് .... എന്നിങ്ങനെ ഇരുപതു സെക്കൻ്റുകൾ | |||
എണ്ണിക്കഴുകണം പോൽ | |||
കയ്യും വിരലും | |||
ആവട്ടെ | |||
ഇത് പ്രതിരോധത്തിൻ്റെ കാലമല്ലേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ലിയാ ട്രീസ ഗ്ലാഡി | |||
| ക്ലാസ്സ്= 10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എച്ച്. എസ്.എസ് കോഴിച്ചാൽ | |||
| സ്കൂൾ കോഡ്=13103 | |||
| ഉപജില്ല=പയ്യന്നൂർ | |||
| ജില്ല=കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=MT_1227|തരം=കവിത}} |
തിരുത്തലുകൾ