ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,004
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
== മീനങ്ങാടി == | == മീനങ്ങാടി == | ||
ഒരു ക്ഷേത്രത്തിന്റെ പേരിലൊരുനാട്, അതാണ് മീനങ്ങാടി. മത്സ്യാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം മീനങ്ങാടി മാത്രമെയുള്ളുവെന്നാണ് പണ്ഡിതസാക്ഷ്യം. മീനങ്ങാടിയുടെ പേരും മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രവും തമ്മിലുള്ള ബന്ധം ഒരു മഹർഷിയെ ചുറ്റിപ്പറ്റിയാണ്. ഈ മഹർഷി എതെന്ന് തലമുറക്കാർ പകർന്നുതന്ന വാമൊഴികളിലൊന്നുംതന്നെ ഇല്ല. മഹർക്ഷി യാത്രാമധ്യേ ഇവിടെ ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മത്സ്യം വെള്ളത്തിൽ നിന്ന് വായുവിലുയർന്നു നൃത്തമാടി.വെള്ളത്തിൽ തന്നെ ചാടി മറഞ്ഞു. മത്സ്യം പലതവണ ഇതാവർത്തിച്ചപ്പോൾ മഹർഷിക്കു സംശയമായി. തന്റെ ദിവ്യദൃഷ്ടികൊണ്ട് ആലോചിച്ചപ്പോൾ ഇവിടെ മഹാവിഷ്ണുവിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. കുളിച്ചുകയറിയ മഹർഷി വെള്ളത്തിൽ നിന്ന് അധികം അകലെയല്ലാതെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന ഒരു സ്ഥലത്ത് മത്സ്യാവതാരത്തെ ധ്യാനിച്ച് മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് മത്സ്യാവതാരമെന്നും നാമകരണം ചെയ്തു. ഈ സ്ഥലത്തിനു മീനാടി ( മീൻ നൃത്തം ചെയ്ത സ്ഥലം ) എന്ന പേരും ഇട്ടത്രേ. ക്രമേണ '''മീനാടി''' എന്ന സ്ഥലപേര് മീനങ്ങാടി എന്നായി മാറിയത്രേ. | ഒരു ക്ഷേത്രത്തിന്റെ പേരിലൊരുനാട്, അതാണ് മീനങ്ങാടി. മത്സ്യാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം മീനങ്ങാടി മാത്രമെയുള്ളുവെന്നാണ് പണ്ഡിതസാക്ഷ്യം. മീനങ്ങാടിയുടെ പേരും മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രവും തമ്മിലുള്ള ബന്ധം ഒരു മഹർഷിയെ ചുറ്റിപ്പറ്റിയാണ്. ഈ മഹർഷി എതെന്ന് തലമുറക്കാർ പകർന്നുതന്ന വാമൊഴികളിലൊന്നുംതന്നെ ഇല്ല. മഹർക്ഷി യാത്രാമധ്യേ ഇവിടെ ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മത്സ്യം വെള്ളത്തിൽ നിന്ന് വായുവിലുയർന്നു നൃത്തമാടി.വെള്ളത്തിൽ തന്നെ ചാടി മറഞ്ഞു. മത്സ്യം പലതവണ ഇതാവർത്തിച്ചപ്പോൾ മഹർഷിക്കു സംശയമായി. തന്റെ ദിവ്യദൃഷ്ടികൊണ്ട് ആലോചിച്ചപ്പോൾ ഇവിടെ മഹാവിഷ്ണുവിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. കുളിച്ചുകയറിയ മഹർഷി വെള്ളത്തിൽ നിന്ന് അധികം അകലെയല്ലാതെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന ഒരു സ്ഥലത്ത് മത്സ്യാവതാരത്തെ ധ്യാനിച്ച് മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് മത്സ്യാവതാരമെന്നും നാമകരണം ചെയ്തു. ഈ സ്ഥലത്തിനു മീനാടി ( മീൻ നൃത്തം ചെയ്ത സ്ഥലം ) എന്ന പേരും ഇട്ടത്രേ. ക്രമേണ '''മീനാടി''' എന്ന സ്ഥലപേര് മീനങ്ങാടി എന്നായി മാറിയത്രേ. | ||
<gallery mode="packed-hover" heights=" | <gallery mode="packed-hover" heights="180"> | ||
പ്രമാണം:15048te.jpg|മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം | പ്രമാണം:15048te.jpg|മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം | ||
പ്രമാണം:15048te1.jpg| | പ്രമാണം:15048te1.jpg|ക്ഷേത്രകവാടം | ||
</gallery> | </gallery> | ||
തിരുത്തലുകൾ