Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
[[പ്രമാണം:15048te.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048te.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048te1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:15048te1.jpg|ലഘുചിത്രം|വലത്ത്‌]]
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായ മീനങ്ങാടി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്നു.. ഗ്രാമപ്പഞ്ചായത്തിന്റെ വിസ്തീർണം 53.52 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ - വടക്കുഭാഗത്ത് പൂതാടി പഞ്ചായത്തും കിഴക്കുഭാഗത്ത് സുൽത്താൻ ബത്തേരി പഞ്ചായത്തും, തെക്കുഭാഗത്ത് അമ്പലവയൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുട്ടിൽ പഞ്ചായത്തുമാണ്. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം കേരളത്തിലെ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്.[6] സ്ഥലനാമത്തിനുതന്നെ കാരണമായ ക്ഷേത്രമാണിത്.
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായ മീനങ്ങാടി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്നു.. ഗ്രാമപ്പഞ്ചായത്തിന്റെ വിസ്തീർണം 53.52 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ - വടക്കുഭാഗത്ത് പൂതാടി പഞ്ചായത്തും കിഴക്കുഭാഗത്ത് സുൽത്താൻ ബത്തേരി പഞ്ചായത്തും, തെക്കുഭാഗത്ത് അമ്പലവയൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുട്ടിൽ പഞ്ചായത്തുമാണ്. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം കേരളത്തിലെ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്. സ്ഥലനാമത്തിനുതന്നെ കാരണമായ ക്ഷേത്രമാണിത്.


2001-ലെ സെൻസസ് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28573 ഉം സാക്ഷരത 84.06% ഉം ആണ്‌.
2001-ലെ സെൻസസ് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28573 ഉം സാക്ഷരത 84.06% ഉം ആണ്‌.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498107" എന്ന താളിൽനിന്ന് ശേഖരിച്ചത്