"എസ്. എച്ച് ഓഫ് മേരീസ് സി. എൽ. പി. എസ് കണ്ടശ്ശാംകടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എച്ച് ഓഫ് മേരീസ് സി. എൽ. പി. എസ് കണ്ടശ്ശാംകടവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:11, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മണലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''കണ്ടശ്ശാംകടവ്'''. | കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മണലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''കണ്ടശ്ശാംകടവ്'''. | ||
== | == ഗ്രാമചരിത്രം == | ||
തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ"അസ്ഥിത്വത്തിന് ഉദാഹരണമാണ്ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ." | തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ"അസ്ഥിത്വത്തിന് ഉദാഹരണമാണ്ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ." | ||
വരി 15: | വരി 15: | ||
* ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് | * ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് | ||
* ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ" | * ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ" | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* എസ് എച്ച് ഓഫ് മേരീസ് സിജി എച്ച് എസ് കണ്ടശാങ്കടവ് | |||
* പി ജെ എം എസ് ജി എച്ച് എസ് എസ് കണ്ടശാങ്കടവ് . | |||
* എസ് എൻ ജി എസ് ഹൈസ്കൂൾ | |||
* എസ് എച്ച് എഫ് മേരീസ് സി എൽ പി സ്കൂൾ കണ്ടശാങ്കടവ് | |||
* ചർച്ച് എൽ പിഎസ് കാരമുക്ക്" | |||
== ആരാധനാലയങ്ങൾ == | |||
* സെൻ്റ് മേരീസ് നേറ്റിവിറ്റി ഫൊറോന ചർച്ച് | |||
* മാതാവിൻ്റെ തിരുഹൃദയ മഠം ദേവാലയം | |||
* സെൻറ് ആൻ്റണീസ് ചർച്ച് നോർത്ത് കാരമുക്ക് | |||
* സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് | |||
* എടത്തറ ഭഗവതി ക്ഷേത്രം | |||
* കാരമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം | |||
* പത്യാല ഭഗവതി ക്ഷേത്രം | |||
* ശ്രീ ചിദംബരനാഥ ക്ഷേത്രം | |||
* പൂത്യ കോവിൽ | |||
* ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം | |||
* എമൂർ ശിവക്ഷേത്രം | |||
* താമരപ്പിള്ളി വിഷ്ണുക്ഷേത്രം" |