"എസ്. എച്ച് ഓഫ് മേരീസ് സി. എൽ. പി. എസ് കണ്ടശ്ശാംകടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എച്ച് ഓഫ് മേരീസ് സി. എൽ. പി. എസ് കണ്ടശ്ശാംകടവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:25, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
* എമൂർ ശിവക്ഷേത്രം | * എമൂർ ശിവക്ഷേത്രം | ||
* താമരപ്പിള്ളി വിഷ്ണുക്ഷേത്രം" | * താമരപ്പിള്ളി വിഷ്ണുക്ഷേത്രം" | ||
== സാമൂഹിക സാംസ്കാരിക ജീവിതം == | |||
=== വായനാശാല === | |||
കണ്ടശാങ്കടവിൽ വായനശാലകൾ പണ്ടുമുതൽ പ്രവർത്തിച്ചിരുന്നു. 1096 മണലൂരിലെ കോടങ്കടത്ത് കെ കെ കൈമൾ മുൻകൈയെടുത്ത് യുവജന വായനശാല എന്ന പേരിൽ ഒരു വായനശാല ആരംഭിച്ചു.പിന്നീട് ജോസഫ് മുണ്ടശ്ശേരിയും കൂട്ടരും ചേർന്ന് പുതിയ ലൈബ്രറി സംഘടിപ്പിക്കാൻ ശ്രമിച്ചു. | |||
=== സ്പോർട്സ് രംഗം === | |||
ഉദ്ദേശം 40 വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടശാങ്കടവ് സ്പോർട്സ് രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഫുട്ബോൾ,പോൾ വാൾ,ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങളിൽ പ്രാവീണീരായ പലരും ഇവിടെ ഉണ്ടായിരുന്നു. |