"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
16:38, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ→സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24
വരി 28: | വരി 28: | ||
===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24=== | ===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24=== | ||
സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി 2023-24, ബഹുമാനപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ 01/08/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ്, പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ, പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, ക്ലബ് പ്രവർത്തകരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പച്ചക്കറി തൈകൾ നട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളികളായി. സ്കൂൾ മട്ടുപ്പാവിൽ ക്രമീകരിച്ച ഗ്രോബാഗുകളിൽ പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ പ്രവർത്തനത്തിൽ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇക്കോ ക്ലബ്ബിലെ അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കൽ, കള പറിക്കൽ, കീടനിയന്ത്രണം ഇവ ചെയ്തു വരുന്നു. | സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി 2023-24, ബഹുമാനപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ 01/08/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ്, പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ, പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, ക്ലബ് പ്രവർത്തകരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പച്ചക്കറി തൈകൾ നട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളികളായി. സ്കൂൾ മട്ടുപ്പാവിൽ ക്രമീകരിച്ച ഗ്രോബാഗുകളിൽ പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ പ്രവർത്തനത്തിൽ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇക്കോ ക്ലബ്ബിലെ അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കൽ, കള പറിക്കൽ, കീടനിയന്ത്രണം ഇവ ചെയ്തു വരുന്നു. | ||
ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്. | ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്.\ | ||
===മില്ലറ്റ് === | |||
ഇക്കോ ക്ലബ്ബ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയ മറ്റൊരു പ്രവർത്തനമായിരുന്നു സെപ്റ്റംബർ 9ന് വനിത - ശിശു വികസന വകുപ്പിന്റെ പോഷൻ മാഹ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനോദ്‌ഘാടനം ബഹുമാനപ്പെട്ട എച്ച് ഡി ടീച്ചർ നിർവഹിച്ചു. കൗൺസിലർ ശ്രീമതി മേബൽ, ICDS സൂപ്പർവൈസർ ശ്രീമതി സവിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം അവയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ഒരു ധാരണ കൈവരിക്കാൻ ഇത് സഹായകമായി. | ഇക്കോ ക്ലബ്ബ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയ മറ്റൊരു പ്രവർത്തനമായിരുന്നു സെപ്റ്റംബർ 9ന് വനിത - ശിശു വികസന വകുപ്പിന്റെ പോഷൻ മാഹ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനോദ്‌ഘാടനം ബഹുമാനപ്പെട്ട എച്ച് ഡി ടീച്ചർ നിർവഹിച്ചു. കൗൺസിലർ ശ്രീമതി മേബൽ, ICDS സൂപ്പർവൈസർ ശ്രീമതി സവിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം അവയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ഒരു ധാരണ കൈവരിക്കാൻ ഇത് സഹായകമായി. | ||
സെപ്റ്റംബർ 13ന് നടന്ന നാഷണൽ സയൻസ് സെമിനാർ സബ്ജില്ലാതല മത്സരത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം, അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ, കൃഷിരീതി എന്നിവയെക്കുറിച്ച് നടത്തിയ സെമിനാറിൽ ഇക്കോ ക്ലബ് അംഗമായ അഷിത എസ് രാജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | സെപ്റ്റംബർ 13ന് നടന്ന നാഷണൽ സയൻസ് സെമിനാർ സബ്ജില്ലാതല മത്സരത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം, അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ, കൃഷിരീതി എന്നിവയെക്കുറിച്ച് നടത്തിയ സെമിനാറിൽ ഇക്കോ ക്ലബ് അംഗമായ അഷിത എസ് രാജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ||
===അക്വാ ഫെസ്റ്റ്=== | |||
വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി കേരളകൗമുദി സംഘടിപ്പിച്ച അക്വാ ഫെസ്റ്റിൽ സെപ്റ്റംബർ 16 ന് ഇക്കോ ക്ലബ് അംഗങ്ങൾ പങ്കെടുത്തു. | |||
ഒന്നാം ഘട്ട വിളവെടുപ്പുത്സവം സെപ്റ്റംബർ 25ന് ബഹുമാനപ്പെട്ട കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി തുടങ്ങിയ വിഭവങ്ങൾ HM സുഖി ടീച്ചറിന് ശ്രീ ഭഗത് റൂഫസ് കൈമാറി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിളവെടുത്ത് സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുന്നത്. | ഒന്നാം ഘട്ട വിളവെടുപ്പുത്സവം സെപ്റ്റംബർ 25ന് ബഹുമാനപ്പെട്ട കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി തുടങ്ങിയ വിഭവങ്ങൾ HM സുഖി ടീച്ചറിന് ശ്രീ ഭഗത് റൂഫസ് കൈമാറി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിളവെടുത്ത് സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുന്നത്. | ||
മാസത്തിലൊരു ദിവസം ക്ലബ്ബ് അംഗങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഒക്ടോബർ 8 ന് ഹരിത വിദ്യാലയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വേർതിരിച്ച് വൃത്തിയാക്കി. | മാസത്തിലൊരു ദിവസം ക്ലബ്ബ് അംഗങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഒക്ടോബർ 8 ന് ഹരിത വിദ്യാലയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വേർതിരിച്ച് വൃത്തിയാക്കി. | ||
=== അന്താരാഷ്ട്ര മണ്ണ് ദിനം === | |||
ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് 30/ 11/ 23 ന് സെൻട്രൽ സോയിൽ ആൻഡ് പ്ലാന്റ് ഹെൽത്ത് സെന്റർ ഹാളിൽ നടന്ന പ്രസംഗ മത്സരത്തിൽ ഇക്കോ ക്ലബ്ബ് അംഗങ്ങളായ അഷിത എസ് രാജ് ഒന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ അർജുൻ എസ് ആർ, മാളവിക എസ് എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. | ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് 30/ 11/ 23 ന് സെൻട്രൽ സോയിൽ ആൻഡ് പ്ലാന്റ് ഹെൽത്ത് സെന്റർ ഹാളിൽ നടന്ന പ്രസംഗ മത്സരത്തിൽ ഇക്കോ ക്ലബ്ബ് അംഗങ്ങളായ അഷിത എസ് രാജ് ഒന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ അർജുൻ എസ് ആർ, മാളവിക എസ് എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. | ||
=== നാടൻ ഭക്ഷ്യവസ്തു പ്രദർശനം=== | |||
ഇക്കോ ക്ലബ് അംഗങ്ങളുടെ സഹകരണം ഉണ്ടായിരുന്ന മറ്റൊരു പ്രവർത്തനമാണ് എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾ ഉൾപ്പെടുത്തി 7 /12/ 23ന് സ്കൂളിൽ നടന്ന നാടൻ ഭക്ഷ്യവസ്തു പ്രദർശനം. കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളായ ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, മധുര കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങൾ, പലതരം ഭക്ഷ്യയോഗ്യമായ ഇലകൾ, ഫലങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടുവരികയും അവയുടെ പ്രദർശനവും ആണ് നടന്നത്. തുടർന്ന് 8 /12/ 23 ന് ഈ വിഭവങ്ങൾ ഉപയോഗിച്ച് സ്കൂൾ ഉച്ചഭക്ഷണ വിഭാഗം നടത്തിയ ഭക്ഷ്യമേളയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സദ്യ നൽകുകയുണ്ടായി. | ഇക്കോ ക്ലബ് അംഗങ്ങളുടെ സഹകരണം ഉണ്ടായിരുന്ന മറ്റൊരു പ്രവർത്തനമാണ് എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾ ഉൾപ്പെടുത്തി 7 /12/ 23ന് സ്കൂളിൽ നടന്ന നാടൻ ഭക്ഷ്യവസ്തു പ്രദർശനം. കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളായ ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, മധുര കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങൾ, പലതരം ഭക്ഷ്യയോഗ്യമായ ഇലകൾ, ഫലങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടുവരികയും അവയുടെ പ്രദർശനവും ആണ് നടന്നത്. തുടർന്ന് 8 /12/ 23 ന് ഈ വിഭവങ്ങൾ ഉപയോഗിച്ച് സ്കൂൾ ഉച്ചഭക്ഷണ വിഭാഗം നടത്തിയ ഭക്ഷ്യമേളയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സദ്യ നൽകുകയുണ്ടായി. | ||
=== മട്ടുപ്പാവ് കൃഷി - രണ്ടാം ഘട്ടം === | |||
കൃഷിയുടെ രണ്ടാം ഘട്ട പ്രവർത്തനമായി മട്ടുപ്പാവിൽ ഫ്രിഡ്ജ് ബോക്സുകൾ ക്രമീകരിച്ച് ചീര കൃഷി ചെയ്യുന്നുണ്ട്. ചീര കൃഷിയുടെ വിളവെടുപ്പ് 11/ 12/ 23ന് വെങ്ങാനൂർ കൃഷി ഓഫീസർ ശ്രീമതി ശ്രീജയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ഭഗത്ത് റൂഫസ് നിർവഹിച്ചു. തുടർന്ന് വിളവെടുക്കുന്ന ചീരയിൽ ഉച്ച ഭക്ഷണത്തിനെടുത്ത ശേഷം ബാക്കി വരുന്നത് അധ്യാപകർക്ക് വിൽക്കുകയും അങ്ങനെ ശേഖരിക്കുന്ന തുക ഉപയോഗിച്ച് സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ നിന്നും ഈ വർഷം പിരിഞ്ഞു കിട്ടിയ തുകയും അധ്യാപകരുടെ സംഭവനയും ചേർത്ത് 20000/- രൂപ ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ട ശേഷം FD സർട്ടിഫിക്കറ്റ് ഫെബ്രുവരി 20 ന് നാലാം ക്ലാസിൽ പഠിക്കുന്ന, പിതാവ് നഷ്ടപ്പെട്ട കുട്ടിക്ക് ഇക്കോ ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കൈമാറി. | കൃഷിയുടെ രണ്ടാം ഘട്ട പ്രവർത്തനമായി മട്ടുപ്പാവിൽ ഫ്രിഡ്ജ് ബോക്സുകൾ ക്രമീകരിച്ച് ചീര കൃഷി ചെയ്യുന്നുണ്ട്. ചീര കൃഷിയുടെ വിളവെടുപ്പ് 11/ 12/ 23ന് വെങ്ങാനൂർ കൃഷി ഓഫീസർ ശ്രീമതി ശ്രീജയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ഭഗത്ത് റൂഫസ് നിർവഹിച്ചു. തുടർന്ന് വിളവെടുക്കുന്ന ചീരയിൽ ഉച്ച ഭക്ഷണത്തിനെടുത്ത ശേഷം ബാക്കി വരുന്നത് അധ്യാപകർക്ക് വിൽക്കുകയും അങ്ങനെ ശേഖരിക്കുന്ന തുക ഉപയോഗിച്ച് സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ നിന്നും ഈ വർഷം പിരിഞ്ഞു കിട്ടിയ തുകയും അധ്യാപകരുടെ സംഭവനയും ചേർത്ത് 20000/- രൂപ ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ട ശേഷം FD സർട്ടിഫിക്കറ്റ് ഫെബ്രുവരി 20 ന് നാലാം ക്ലാസിൽ പഠിക്കുന്ന, പിതാവ് നഷ്ടപ്പെട്ട കുട്ടിക്ക് ഇക്കോ ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കൈമാറി. | ||
=== അക്വേറിയം സന്ദർശനം === | |||
വിഴിഞ്ഞം CMFRI യുടെ വാർഷികത്തോടനുബന്ധിച്ച് ഇക്കോ ക്ലബ് അംഗങ്ങൾ അക്വേറിയം സന്ദർശിച്ചു. വ്യത്യസ്ത തരം മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, മുത്തുച്ചിപ്പികൾ എന്നിവ കുട്ടികളിൽ കൗതുകമുണർത്തുന്നതും വിജ്ഞാന പ്രദവുമായിരുന്നു. മറൈൻ ലൈഫ് ആൻഡ് ഇറ്റ്സ് ബയോഡൈവേഴ്സിറ്റി എന്ന വിഷയത്തിൽ CMFRI നടത്തിയ ക്വിസ് മത്സരത്തിൽ ക്ലബ് അംഗങ്ങളായ മാളവിക S S ഒന്നാം സ്ഥാനവും അക്ഷയ R S മൂന്നാം സ്ഥാനവും നേടി. | വിഴിഞ്ഞം CMFRI യുടെ വാർഷികത്തോടനുബന്ധിച്ച് ഇക്കോ ക്ലബ് അംഗങ്ങൾ അക്വേറിയം സന്ദർശിച്ചു. വ്യത്യസ്ത തരം മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, മുത്തുച്ചിപ്പികൾ എന്നിവ കുട്ടികളിൽ കൗതുകമുണർത്തുന്നതും വിജ്ഞാന പ്രദവുമായിരുന്നു. മറൈൻ ലൈഫ് ആൻഡ് ഇറ്റ്സ് ബയോഡൈവേഴ്സിറ്റി എന്ന വിഷയത്തിൽ CMFRI നടത്തിയ ക്വിസ് മത്സരത്തിൽ ക്ലബ് അംഗങ്ങളായ മാളവിക S S ഒന്നാം സ്ഥാനവും അക്ഷയ R S മൂന്നാം സ്ഥാനവും നേടി. | ||
===പാലോട് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം === | |||
ജനുവരി 30 ന് പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, കോട്ടൂർ ആന പരിപാലന കേന്ദ്രം, പേപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ക്ലബ് അംഗങ്ങളുടെ ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. എക്സിറ്റു കൺസർവേഷൻ, ഇൻ - സിറ്റു കൺസർവേഷൻ രീതികൾ, വിവിധ കൃഷി രീതികൾ, ബയോസ്ഫിയർ റിസേർവ് എന്നിവ നേരിട്ടനുഭവിച്ചറിയാനും വംശനാശഭീഷണി നേരിടുന്ന സ്പീഷീസ് ആയ മരമഞ്ഞൾ, ഹോർത്തുസ് മലബാറിക്കസിന് സംഭാവന നൽകിയ ഇട്ടി അച്യുതൻ വൈദ്യരുടെ പ്രവർത്തനങ്ങളായ ചുവർചിത്രങ്ങൾ എന്നിവ കാണാനും മനസ്സിലാക്കാനും സാധിച്ചു എന്നത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. | ജനുവരി 30 ന് പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, കോട്ടൂർ ആന പരിപാലന കേന്ദ്രം, പേപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ക്ലബ് അംഗങ്ങളുടെ ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. എക്സിറ്റു കൺസർവേഷൻ, ഇൻ - സിറ്റു കൺസർവേഷൻ രീതികൾ, വിവിധ കൃഷി രീതികൾ, ബയോസ്ഫിയർ റിസേർവ് എന്നിവ നേരിട്ടനുഭവിച്ചറിയാനും വംശനാശഭീഷണി നേരിടുന്ന സ്പീഷീസ് ആയ മരമഞ്ഞൾ, ഹോർത്തുസ് മലബാറിക്കസിന് സംഭാവന നൽകിയ ഇട്ടി അച്യുതൻ വൈദ്യരുടെ പ്രവർത്തനങ്ങളായ ചുവർചിത്രങ്ങൾ എന്നിവ കാണാനും മനസ്സിലാക്കാനും സാധിച്ചു എന്നത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. | ||
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24/ചിത്രശാല|ചിത്രശാല]]= | =[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24/ചിത്രശാല|ചിത്രശാല]]= |