"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
16:42, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
<big>'''പരിസ്ഥിതി ക്ലബ്ബ്'''</big><br> | <big>'''പരിസ്ഥിതി ക്ലബ്ബ്'''</big><br> | ||
കൺവീനർ : രജി എസ് ആർ<br> | |||
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠ്യപദ്ധതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രവർത്തന മേഖലയാണ് ഇക്കോ ക്ലബ്. നമ്മുടെ പ്രകൃതിയെയും പ്രകൃതിയിലെ വിവിധ പരിസ്ഥിതി ഘടകങ്ങളെയും തനത് ആവാസവ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പങ്കാളികളാക്കുന്നതിനും സഹായിക്കുക എന്നതാണ് ഇക്കോ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. 2023 - 24 അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തൽപരരായ വിദ്യാർഥികളെ ഉൾപ്പെടുത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഇക്കോ ക്ലബ് രൂപീകരിക്കുകയുണ്ടായി. ഇക്കോ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപിക കൺവീനറും സീനിയർ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററും ആയ ഈ ക്ലബ്ബിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നും 6 അധ്യാപകരും 50 ക്ലബ്ബ് അംഗങ്ങളും പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ നിന്നും ക്ലബ്ബിന് ആവശ്യമായ എല്ലാവിധ സഹായവും പിന്തുണയും ലഭിക്കുന്നു. | സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠ്യപദ്ധതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രവർത്തന മേഖലയാണ് ഇക്കോ ക്ലബ്. നമ്മുടെ പ്രകൃതിയെയും പ്രകൃതിയിലെ വിവിധ പരിസ്ഥിതി ഘടകങ്ങളെയും തനത് ആവാസവ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പങ്കാളികളാക്കുന്നതിനും സഹായിക്കുക എന്നതാണ് ഇക്കോ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. 2023 - 24 അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തൽപരരായ വിദ്യാർഥികളെ ഉൾപ്പെടുത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഇക്കോ ക്ലബ് രൂപീകരിക്കുകയുണ്ടായി. ഇക്കോ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപിക കൺവീനറും സീനിയർ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററും ആയ ഈ ക്ലബ്ബിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നും 6 അധ്യാപകരും 50 ക്ലബ്ബ് അംഗങ്ങളും പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ നിന്നും ക്ലബ്ബിന് ആവശ്യമായ എല്ലാവിധ സഹായവും പിന്തുണയും ലഭിക്കുന്നു. | ||
===ജൂൺ 2023=== | ===ജൂൺ 2023=== | ||
വരി 28: | വരി 29: | ||
===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24=== | ===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24=== | ||
സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി 2023-24, ബഹുമാനപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ 01/08/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ്, പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ, പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, ക്ലബ് പ്രവർത്തകരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പച്ചക്കറി തൈകൾ നട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളികളായി. സ്കൂൾ മട്ടുപ്പാവിൽ ക്രമീകരിച്ച ഗ്രോബാഗുകളിൽ പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ പ്രവർത്തനത്തിൽ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇക്കോ ക്ലബ്ബിലെ അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കൽ, കള പറിക്കൽ, കീടനിയന്ത്രണം ഇവ ചെയ്തു വരുന്നു. | സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി 2023-24, ബഹുമാനപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ 01/08/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ്, പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ, പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, ക്ലബ് പ്രവർത്തകരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പച്ചക്കറി തൈകൾ നട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളികളായി. സ്കൂൾ മട്ടുപ്പാവിൽ ക്രമീകരിച്ച ഗ്രോബാഗുകളിൽ പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ പ്രവർത്തനത്തിൽ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇക്കോ ക്ലബ്ബിലെ അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കൽ, കള പറിക്കൽ, കീടനിയന്ത്രണം ഇവ ചെയ്തു വരുന്നു. | ||
ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്. | ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്. | ||
===മില്ലറ്റ് === | ===മില്ലറ്റ് === |