Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23: വരി 23:
17 8 20023 ചിങ്ങം 1 കൊയ്ത്തുൽസവ ദിനത്തിൽ  പഞ്ചായത്തിലെ എല്ലാ വാർഡിലെയും പച്ചക്കറി കൃഷി തൈ നടീൽ പദ്ധതിയുടെ ഭാഗമായി മുട്ടക്കാട് ചലഞ്ച് നഗർ എൻ എസ് എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കാളികളായി. ചടങ്ങിൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ എസ് ശ്രീകുമാർ, കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ, അഡ്വക്കേറ്റ് എം വിൻസന്റ് എം എൽ എ , അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ എം വി മൻമോഹൻ  ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ്  എന്നിവർ സന്നിഹിതരായിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ പച്ചക്കറി തൈകൾ നടുകയും കൊയ്ത്തു പാട്ട് കൊയ്ത്തു നൃത്തം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ  സ്കൂൾ പച്ചക്കറി തോട്ടത്തിലേക്ക് ആവശ്യമായ പച്ചക്കറി തൈകളും കിട്ടുകയുണ്ടായി.

===ചീര വിളവെടുപ്പ് ===
===ചീര വിളവെടുപ്പ് ===
44050 24 2 7 17.jpg  
[[പ്രമാണം:44050 24 2 7 17.jpg | right|thumb|300px||]]
22 /7 /23ന് സ്കൂളിലെ ചീരക്കൃഷിത്തോട്ടത്തിൽ നിന്നും ചീര വിളവെടുപ്പ് നടത്തി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന്  ഹെഡ്മിസ്ട്രസ്സ് കൈമാറി.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2458815" എന്ന താളിൽനിന്ന് ശേഖരിച്ചത്