"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 424: വരി 424:
== '''നവംബർ 1കേരളപ്പിറവി''' ==
== '''നവംബർ 1കേരളപ്പിറവി''' ==
കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് '''കേരളപ്പിറവി''' എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ '''കേരളം''' എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

2023 നവംബർ 3 ന് നടന്ന SEAS പരീക്ഷക്ക് വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു.

സബ്ജില്ലാ ശാസ്ത്രമേളയിൽ  ഉന്നതവിജയം നേടി സ്കൂളിന് അഭിനന്ദനർഹരായ വിദ്യാർത്ഥികളെയും അതിനായി പരിശീലനം നൽകിയ അദ്ധ്യാപകരെയും ഹെഡ്‌മിസ്ട്രെസ് ശ്രീമതി. എ ശ്രീകുമാരി ടീച്ചർ അഭിനന്ദിച്ചു.

വരി 455: വരി 457:

===                      '''സാമൂഹ്യശാസ്ത്രമേള  -മികച്ച പ്രകടനം''' ===

== '''നവംബർ 14''' '''ശിശുദിനം''' ==
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 14ന് ശിശുദിനം ആഘോഷിച്ചു
പ്രത്യേക അസംബ്ലി, കുട്ടികളുടെ കലാപരിപാടികൾ, പോസ്റ്റർ നിർമാണം, ശിശുദിന ക്വിസ് എന്നിവ നടത്തി.
{| class="wikitable"
|+'''ശിശുദിന ക്വിസ് വിജയികൾ'''
!സ്ഥാനം
!പേര്
!ക്ലാസ്സ്‌
!'''ഫോട്ടോ'''
|-
|1
|ഇർഫാൻ
|4. C
|
|-
|2
|ആഷിഫലി
|4. C
|
|-
|3
|ആത്മേഷ്
|4. C
|
|}

== ഡിസംബർ ==
== ഡിസംബർ ==
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2457833" എന്ന താളിൽനിന്ന് ശേഖരിച്ചത്