Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 183: വരി 183:

ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.ബഷീർദിനത്തിൽ സ്കൂൾതല വിദ്യാരംഗംക്ലബ് ഉദഘാടനം നടത്തി.  

'''ബഷീർദിന ക്വിസ് വിജയികൾ''' 
{| class="wikitable"
{| class="wikitable"
|+
|+'''ബഷീർദിന ക്വിസ് വിജയികൾ'''
!സ്ഥാനം  
!സ്ഥാനം  
!ക്ലാസ്  
!ക്ലാസ്  
വരി 384: വരി 382:

=== '''എസ് .ആർ .ജി''' ===
=== '''എസ് .ആർ .ജി''' ===
ജൂലൈ 5 ബഷീർദിനം ആചരിക്കാൻ തീരുമാനിച്ചു.
സെപ്റ്റംബർ 5 അദ്ധ്യാപകദിനം ആചരിക്കാൻ തീരുമാനിച്ചു.

പാദവാർഷിക പരീക്ഷ മൂല്യ നിർണയത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് പി.ടി.എ കൂടുവാൻ തീരുമാനിച്ചു .

വരി 424: വരി 422:
== '''നവംബർ 1കേരളപ്പിറവി''' ==
== '''നവംബർ 1കേരളപ്പിറവി''' ==
കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് '''കേരളപ്പിറവി''' എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ '''കേരളം''' എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''കേരളപ്പിറവി''' ആഘോഷിച്ചു.
പ്രത്യേക അസംബ്ലി, നിർമാണം, വീഡിയോ പ്രദർശനം,കേരളപ്പിറവിക്വിസ് എന്നിവ നടത്തി

2023 നവംബർ 3 ന് നടന്ന SEAS പരീക്ഷക്ക് വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു.

156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2457835" എന്ന താളിൽനിന്ന് ശേഖരിച്ചത്