"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024 (മൂലരൂപം കാണുക)
20:10, 11 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 421: | വരി 421: | ||
== നവംബർ == | == നവംബർ == | ||
== '''നവംബർ 1കേരളപ്പിറവി''' == | |||
കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് '''കേരളപ്പിറവി''' എന്നറിയപ്പെടുന്നത്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് '''കേരളം''' എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. | |||
സബ്ജില്ലാ ശാസ്ത്രമേളയിൽ ഉന്നതവിജയം നേടി സ്കൂളിന് അഭിനന്ദനർഹരായ വിദ്യാർത്ഥികളെയും അതിനായി പരിശീലനം നൽകിയ അദ്ധ്യാപകരെയും ഹെഡ്‌മിസ്ട്രെസ് ശ്രീമതി. എ ശ്രീകുമാരി ടീച്ചർ അഭിനന്ദിച്ചു. | |||
=== '''ശാസ്ത്രമേള - Aggregate 1st''' === | |||
വിജയം കൈവരിച്ച പൊന്നോമനകൾ | |||
* '''<u>ശേഖരണം</u>''' | |||
* സോന 3. C | |||
* കീർത്തി 3. C | |||
* '''<u>ചാർട്ട്</u>''' | |||
* നീരജ അനൂപ് 4. B | |||
* ശ്രീലക്ഷ്മി 4.B | |||
* '''<u>ലഘുപരീക്ഷണം</u>''' | |||
* ആത്മേഷ് 4C | |||
* അനുശ്രീ 4C | |||
* '''<u>ശാസ്ത്രക്വിസ്</u>''' | |||
* ഇർഫാൻ 4C | |||
=== '''ഗണിതശാസ്ത്രമേള -Aggregate 2 nd''' === | |||
* '''<u>ഗണിതക്വിസ്</u>''' | |||
* ആസിഫലി 4C | |||
* '''<u>നമ്പർ ചാർട്ട്</u>''' | |||
* ആദർശ് 3 B | |||
* '''<u>ഗണിത പസിൽ</u>''' | |||
* ആസിഫലി 4C | |||
* '''<u>സ്റ്റിൽ മോഡൽ</u>''' | |||
* മുഹമ്മദ് ഹബീബ് 4B | |||
=== '''സാമൂഹ്യശാസ്ത്രമേള -മികച്ച പ്രകടനം''' === | |||
== ഡിസംബർ == | == ഡിസംബർ == |