"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:36, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 316: | വരി 316: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | ||
== '''പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും''' == | |||
June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. ശ്രീ മാധവൻ പുറച്ചേരി വിശിഷ്ടാതിഥിയായി. HM യശോദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. കുമാരി നിമിഷ സ്വാഗതവും ഷിദ ടീച്ചർ നന്ദിയും പറഞ്ഞു. | June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. ശ്രീ മാധവൻ പുറച്ചേരി വിശിഷ്ടാതിഥിയായി. HM യശോദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. കുമാരി നിമിഷ സ്വാഗതവും ഷിദ ടീച്ചർ നന്ദിയും പറഞ്ഞു. | ||
വരി 324: | വരി 323: | ||
[[പ്രമാണം:Payaswini 1.jpg|ലഘുചിത്രം]] | [[പ്രമാണം:Payaswini 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Payaswini 2.jpg|ലഘുചിത്രം]] | [[പ്രമാണം:Payaswini 2.jpg|ലഘുചിത്രം]] | ||
''' | |||
== '''<big>സ്കൂൾ ബസ് ഉദ്ഘാടനം</big>''' == | |||
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം കാസർകോട് MLA Sri N A Nellikkunnu sir ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ പങ്കെടുത്തു.<gallery> | എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം കാസർകോട് MLA Sri N A Nellikkunnu sir ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ പങ്കെടുത്തു.<gallery> | ||
വരി 332: | വരി 333: | ||
</gallery> | </gallery> | ||
[[പ്രമാണം:Payaswinin 3.jpg|ലഘുചിത്രം]] | [[പ്രമാണം:Payaswinin 3.jpg|ലഘുചിത്രം]] | ||
== '''<big>ലോക പരിസ്ഥിതി ദിനം</big>''' == | |||
സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ജൂൺ 5 ന് നടന്നു.റിട്ട. AEO കുമാരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾ ഫോറം വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം.യശോദ ടീച്ചർ അധ്യക്ഷയായി. ഇക്കോ ക്ലബ്ബ് കൺവീനർ ശാന്ത ടീച്ചർ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ ലത ടീച്ചർ നന്ദിയും പറഞ്ഞു. സ്‌കൂൾ പരിസരത്ത് വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു | സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ജൂൺ 5 ന് നടന്നു.റിട്ട. AEO കുമാരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾ ഫോറം വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം.യശോദ ടീച്ചർ അധ്യക്ഷയായി. ഇക്കോ ക്ലബ്ബ് കൺവീനർ ശാന്ത ടീച്ചർ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ ലത ടീച്ചർ നന്ദിയും പറഞ്ഞു. സ്‌കൂൾ പരിസരത്ത് വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു | ||
== '''''<big>സ്കൂൾ പ്രവേശനോത്സവം , കാസർകോട് വികസന പാക്കേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം</big>''''' == | |||
ജൂൺ ഒന്നിന് അധ്യാപകരുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവം വിപുലമായി തന്നെ ആഘോഷിച്ചു. പ്രധാനധ്യാപിക കെ. എ.യശോദ ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ അശ്വിനി. ജി.നായ്ക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹരീഷ് . കെ.ആർ, മദർ പി.ടി.എ. പ്രസിഡണ്ട് ഷീമ എന്നിവർ സംബന്ധിച്ചു . പുതുതായി എത്തിയ കുട്ടികളെ വർണ്ണ കിരീടം ബലൂണുകൾ നൽകിയാണ് സ്വീകരിച്ചത്. | ജൂൺ ഒന്നിന് അധ്യാപകരുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവം വിപുലമായി തന്നെ ആഘോഷിച്ചു. പ്രധാനധ്യാപിക കെ. എ.യശോദ ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ അശ്വിനി. ജി.നായ്ക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹരീഷ് . കെ.ആർ, മദർ പി.ടി.എ. പ്രസിഡണ്ട് ഷീമ എന്നിവർ സംബന്ധിച്ചു . പുതുതായി എത്തിയ കുട്ടികളെ വർണ്ണ കിരീടം ബലൂണുകൾ നൽകിയാണ് സ്വീകരിച്ചത്. | ||
വരി 344: | വരി 344: | ||
</gallery>തുടർന്ന് KDP യുടെ 1 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ അഡ്വ : വി.എം മുനിറിന്റെ അധ്യക്ഷതയിൽ ബഹു: MLA എൻ.എ. നെല്ലിക്കുന്ന് നിർവഹിച്ചു. പി.ടി.എ.യുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. | </gallery>തുടർന്ന് KDP യുടെ 1 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ അഡ്വ : വി.എം മുനിറിന്റെ അധ്യക്ഷതയിൽ ബഹു: MLA എൻ.എ. നെല്ലിക്കുന്ന് നിർവഹിച്ചു. പി.ടി.എ.യുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. | ||
== '''<big>പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം</big>''' == | |||
കീഫ്ബി അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം മേയ് 23ന് ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ഇത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായിരുന്നു.സ്കൂൾ തലത്തിൽ നടന്ന പരിപാടിയിൽ MLA ശ്രീ എൻ എ നെല്ലിക്കുന്ന് സർ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് സർ, വാർഡ് കൗൺസിലർ, അശ്വിനി ജി. നായിക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, പി ടി എ പ്രസിഡന്റ് ഹരീഷ് കെ ആർ, എസ്എംസി ചെയർമാൻ രമേഷ് പി, MPTA പ്രസിഡന്റ് ഷീമ, ഹെഡ് മിസ്ട്രസ് യശോദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.<gallery> | കീഫ്ബി അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം മേയ് 23ന് ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ഇത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായിരുന്നു.സ്കൂൾ തലത്തിൽ നടന്ന പരിപാടിയിൽ MLA ശ്രീ എൻ എ നെല്ലിക്കുന്ന് സർ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് സർ, വാർഡ് കൗൺസിലർ, അശ്വിനി ജി. നായിക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, പി ടി എ പ്രസിഡന്റ് ഹരീഷ് കെ ആർ, എസ്എംസി ചെയർമാൻ രമേഷ് പി, MPTA പ്രസിഡന്റ് ഷീമ, ഹെഡ് മിസ്ട്രസ് യശോദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.<gallery> |