"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:41, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
== ഫെയർവെൽ പാർട്ടി == | |||
2024 March 7 ന് ഏഴാം ക്ലാസിൻ്റെ ഫെയർവെൽ പാർട്ടി നടന്നു. HM ഉദ്ഘാടനം ചെയ്ത പരിപാടിയിൽ തൃശ പി.വി സ്വാഗതം പറഞ്ഞു . പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കുവെച്ചും യാത്രയയപ്പ് സംഗമം നിറമുള്ള ഓർമ്മയാക്കി കൂട്ടുകാർ. സ്കൂളിലെ നിരവധി അധ്യാപകർ ഈ വേളയിൽ സംസാരിച്ചു. സ്കൂൾ ലീഡർ ബിജേഷ് കേക്ക് മുറിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം 3 മണിയോടെ ഫെയർവെൽ പാർട്ടി അവസാനിച്ചു. സ്കൂൾ ലീഡർ പരിപാടിക്ക് നന്ദി അറിയിച്ചു. തുടർന്ന് ഏഴാം ക്ലാസ് കുട്ടികളുടെ ഫോട്ടോ എടുപ്പും ഉണ്ടായിരുന്നു. | |||
== പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും == | == പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും == |