"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 288: വരി 288:
വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 11ന് നവീകരിച്ച സ്കൂൾ ലൈബ്രറി ആയ 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു.. മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം അറബിക് തുടങ്ങിയ വിവിധ ഭാഷകളിലെ 5000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. റഫറൻസ് പുസ്തകങ്ങളുടെ വലിയ ശേഖരവും കുട്ടികൾക്കായി അക്ഷരസദനത്തിൽ ഒരുക്കിയിട്ടുണ്ട്.

* <u>'''<big>July 3: പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u>
== '''<big>പ്രീ പ്രൈമറി "കഥോത്സവം"</big>''' ==
 
          കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികൾക്കുള്ള കഥോത്സവം ജിയുപിഎസ് അടുക്കത്ത്ബയൽ സ്കൂളിൽ വെച്ച് നടന്നു. കഥപറച്ചിൽ, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും, വീടുകളിലും വളർത്തുക, കുട്ടികളിൽ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സീമ, ബിആർസി ട്രെയിനർ കാസിം ടി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാരതി, എസ് ആർ ജി കൺവീനർ ശ്രീമതി വിദ്യ, പ്രീപ്രൈമറി ഇൻ ചാർജ് കുമാരി ലത, സി ആർ സി കോഡിനേറ്റർമാരായ റോഷ്‌ന, അഞ്ജലി, ഹകീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശ്രീമതി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയൻ നന്ദിയും പറഞ്ഞു.<gallery>

വരി 295: വരി 296:
</gallery>
</gallery>

== '''<big>ലോക ലഹരി വിരുദ്ധ ദിനം</big>''' ==
'''<big><u>ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം</u></big>'''
 
സ്‌കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, മാഗസിൻ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഹരീഷ് കെ ആർ റാലി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്ബ് കൺവീനർ മീനാക്ഷി ടീച്ചർ, ഭാരതി ടീച്ചർ നേതൃത്വം നൽകി<gallery>

പ്രമാണം:Anti drug day rally.jpg
പ്രമാണം:Anti drug day rally.jpg
വരി 305: വരി 302:
</gallery>
</gallery>

'''<u><big>ജൂൺ 26- ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം</big></u>'''
== '''<big>ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം</big>''' ==
 
26-06-2023 ന് ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. HM അധ്യക്ഷത വഹിച്ച ഈ പരിപാടി ശ്രീ ദിനേഷ് കുമാർ തെക്കുമ്പാട് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ഹരീഷ് സർ, സീനിയർ അസിസ്റ്റൻറ് ഭാരതി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർമാരായ മീനാക്ഷി ടീച്ചർ, ബിന്ദു ടീച്ചർ,റിനിടീച്ചർ, സൗമ്യ ടീച്ചർ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് ദിനേഷ് കുമാർ സാറിന്റെ ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഉല്ലാസകരവുമായിന്നു  ശാസ്ത്ര ക്ലാസ്സ് . ശാസ്ത്ര രംഗം കൺവീനർ സൗമ്യ ബാലൻ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടി സമാപിച്ചു.<gallery>

വരി 312: വരി 310:
</gallery>
</gallery>

'''<u><big>ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം</big></u>'''
== '''<big>അന്താരാഷ്ട്ര യോഗ ദിനം</big>''' ==
 
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി 2023 ജൂൺ 21ന് ജി യു പി എസ് അടുക്കത്ത് ബയലിൽ യോഗ പ്രദർശനവും യോഗ ദിന സന്ദേശവും നടന്നു.. ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് കെ എ യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റിക് പെയറിൽ ദേശീയതലത്തിൽ മത്സരിച്ചിട്ടുള്ള ഭവൻ രാജ്, സ്റ്റേറ്റ് പാർട്ടിസിപ്പൻറ് ദേവപ്രിയ ടിവി എന്നീ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് യോഗപ്രദർശനം നടന്നത്. യോഗപ്രദർശനത്തിൽ 50 ഓളം കുട്ടികൾ പങ്കെടുത്തു

== '''<big>വായനദിനം</big>''' ==
 
'''<u><big>ജൂൺ 19-വായനദിനം</big></u>'''
 
    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2262512" എന്ന താളിൽനിന്ന് ശേഖരിച്ചത്