Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.യു.പി.എസ് മാറാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,409 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
==ഉര്‍ദു ക്ലബ്ബ്==
==ഉര്‍ദു ക്ലബ്ബ്==
   ഉര്‍ദു ക്ലബ്ബ് സ്കൂളില്‍ സക്രിയമാണ്.മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഉര്‍ദുവിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് പ്രത്യേകം സമ്മാനം എല്ലാ വര്‍ഷവും നല്‍കി വരുന്നു.നവംബര്‍ 19 ന് ലോക ഉര്‍ദു ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികള്‍ പി.ടി.എ.പ്രസിഡണ്ട് ഗഫൂര്‍ മണ്ടായപ്പുറത്തിന്‍റെ അധ്യക്ഷതയില്‍ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.മദുസൂദനന്‍ ഉദ്ഘാടനംനിര്‍വ്വഹിച്ചു.വിവിഥ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ്കൂള്‍ മാനേജര്‍ പി.എം.നാരായണന്‍ മാസ്റ്ററും ഹെഡ്മിസ്ട്രസ് എസ്.രേണുകാ ദേവി ടീച്ചറും സമ്മാന ദാനം നിര്‍വ്വഹിച്ചു. പോസ്റ്റര്‍ പ്രദര്‍ശനം,സന്ദേശ ജാഥ എന്നിവ സംഘടിപ്പിച്ചു.ഉപജില്ലാ കലാ മേളയില്‍ ഉര്‍ദു കവിതാ പാരായണത്തില്‍ "A" ഗ്രേഡ് നേടി.  

==സ്വാതന്ത്ര്യ ദിനാഘോഷം==
  ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ പി.ടി.എ പ്രസിഡണ്ട് ഗഫൂര്‍ മണ്ടായപ്പുറം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ മത്സര പരിപാടികള്‍ നടന്നു.പി.ടി.എ. ഭാരവാഹികള്‍ സംബന്ധിച്ചു.
==ഓണാഘോഷം==
  ഓണാഘോഷ പരിപാടികള്‍ വളരെ വിപുലമായി നടന്നു.പി.ടി.എ, എം.ടി.എ അംഗങ്ങളുടെ നിറ സാന്നിദ്ധ്യം ഉണ്ടായിരുന്നു.  പൂക്കള നിര്‍മ്മാണം,സ്ലോ സൈക്കിള്‍ റൈസിംഗ്,കസേരക്കളി,ചാക്കില്‍ കയറി ഓട്ടം,സ്പൂണ്‍ ലെമണ്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.വിജയികള്‍ക്ക് സമ്മാന ദാനവും നടന്നു.വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
      
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/225136" എന്ന താളിൽനിന്ന് ശേഖരിച്ചത്