18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=മാറാക്കര | | സ്ഥലപ്പേര്=മാറാക്കര | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19366 | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= മാറാക്കര.പി.ഒ, മലപ്പുറം.ജില്ല | ||
| | | പിൻ കോഡ്= 676553 | ||
| | | സ്കൂൾ ഫോൺ= 0494 2617350 | ||
| | | സ്കൂൾ ഇമെയിൽ= marakkaraaups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുറ്റിപ്പുറം | | ഉപ ജില്ല= കുറ്റിപ്പുറം | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 396 | | ആൺകുട്ടികളുടെ എണ്ണം= 396 | ||
| പെൺകുട്ടികളുടെ എണ്ണം= 374 | | പെൺകുട്ടികളുടെ എണ്ണം= 374 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 770 | ||
| അദ്ധ്യാപകരുടെ എണ്ണം= 33 | | അദ്ധ്യാപകരുടെ എണ്ണം= 33 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എസ്.രേണുകാദേവി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഗഫൂർ മണ്ടായപ്പുറം | ||
|സ്റ്റാഫ് സെക്രട്ടറി= പി.എസ്.ലത | |സ്റ്റാഫ് സെക്രട്ടറി= പി.എസ്.ലത | ||
|എസ്. | |എസ്.ആർ.ജി.കൺവീനർ= കെ.പ്രകാശ് | ||
| | | സ്കൂൾ ചിത്രം= 19366-1.JPG | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
മൂന്ൻ വശത്തും കുന്നുകളാൽ ചുറ്റപ്പെട്ട അച്ചിപ്ര ഗ്രാമത്തിൽ 1928 സ്ഥാപിതമായ മാറാക്കര എ.യു.പി സ്കൂൾ സ്ഥാപിച്ചത് ബ്രഹ്മശ്രീ പി.സി.നാരായണൻ നമ്പൂതിരിയാണ്.അന്ൻ മേൽമുറിയിൽ ഒരു എലിമൻററി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ പലരും തുടർ പഠനത്തിന് ആശ്രയിച്ചിരുന്നത് കോട്ടക്കൽ പ്രദേശത്തെയായിരുന്നു.ദീർഘ ദൂരം നടന്നാണ് അവർ അവിടെ പോയിരുന്നത്. ഈ പ്രയാസം തിരിച്ചറിഞ്ഞാണ് നാരായണൻ നമ്പൂതിരി മാറാക്കര പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കാൻ തയ്യാറായത്. | |||
1926 | 1926 ൽ കളത്തിൽ തൊടിയിൽ ഓലമേഞ്ഞ ഷെഡിൽ ഞാവുള്ളിയിൽ രാമൻ നമ്പീശൻ,ചെന്ത്രത്തിൽ മാധവൻ നായർ,പാതിരപ്പള്ളി കുട്ടൻ നായർ എന്നിവർ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാൻ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജർ നില കുറയാൻ കാരണമായി.ഇടക്കിടെ സ്കൂളിൽ നിന്ൻ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകർഷിച്ചിരുന്ന പ്രധാന ഘടകം. പല എതിർപ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിൻറെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ൽ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാൻ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജർ വർദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും ഇന്ൻ സ്കൂൾ നിൽക്കുന്ന കണക്കയിൽ പറമ്പിൽ സ്വന്തമായി കെട്ടിടവുമായി. | ||
മാറാക്കര യു.പി. | മാറാക്കര യു.പി.സ്കൂൾ എന്ന മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഈ ദേശത്തിൻറെ സാംസ്കാരിക വൈജ്ഞാനിക സാമൂഹിക പുരോഗതിയിൽ ഒരു നാഴികക്കല്ലായി മാറുവാൻ പി.സി.നാരായണൻ നമ്പൂതിരിയുടെ ഈ ചുവടുവപ്പുകൾ നിമിത്തമായി. | ||
1928 | 1928 ൽ കോട്ടക്കൽ വലിയതമ്പുരാൻറെ അദ്ധ്യക്ഷതയിൽ കടവത്ത് വേലു നായരുടെ പ്രാർത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂൾ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളിൽ അധ്യാപനം നടത്താൻ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളിൽ നിന്ൻ പോലും പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''കായിക രംഗം''''''' | '''കായിക രംഗം''''''' | ||
കായിക രംഗത്ത് മികച്ച പരിശീലനമാണ് | കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂൾ നൽകികൊണ്ടിരിക്കുന്നത്..എല്ലാ വർഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയിൽ മികച്ച പ്രകടനം നടത്താൻ നമുക്കാകുന്നുണ്ട് ഈ വർഷം UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.LP വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു. | ||
വിദ്യാർത്ഥികളിൽ ആയോധനകലയിൽ പരിശീലനം നൽകുന്നതിൻറെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു. | |||
= | =സ്കൂൾ പാർലമെൻറ്== | ||
2016-17 | 2016-17 വർഷത്തെ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്നു.സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിന് അവസരം നല്കികൊണ്ടാണ് വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നത്. | ||
'''കലാസാഹിത്യരംഗം''' | '''കലാസാഹിത്യരംഗം''' | ||
ഈ | ഈ വർഷത്തെ കുറ്റിപ്പുറം ഉപജില്ലാ കലാമേളയിൽ തുടർച്ചയായ 16 ാം വർഷവും സംസ്കൃതോത്സവിൽ ഒന്നാം സ്ഥാനം നേടി മികച്ച നിലവാരം പുലർത്തി. അറബിക് കലാമേളയിൽ രണ്ടാം സ്ഥാനവും നേടാനായി.നിരവധി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളിൽ "A" ഗ്രേഡ് നേടാൻ സാധിച്ചു.ജില്ലാ കാലോത്സവിലും അറബിക്,സംസ്കൃതം കലോത്സവങ്ങളിൽ പങ്കെടുത്ത അധികം പേർക്കും "A" ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. | ||
ഉപജില്ലാ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സ്ക്രീനിംഗിന് ഈ | ഉപജില്ലാ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സ്ക്രീനിംഗിന് ഈ വർഷം വേദിയോരുക്കാൻ ഞങ്ങൾക്ക് സാധിച്ചു. | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വിജയകരമായി നടന്നു വരുന്നു. സ്കൂളിൽ നടന്ന ശില്പ ശാലക്ക് സാഹിത്യകാരി രാധാമണി അയിങ്കലം നേതൃത്വം നൽകി.ഉപജില്ലാ വിദ്യാരംഗം കലോത്സവത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
==ഹിന്ദി== | ==ഹിന്ദി== | ||
മുൻ വർഷം സുഗമ ഹിന്ദി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.ഉപജില്ലാ ഹിന്ദി കലോത്സവത്തിൽ ഹിന്ദി നാടകത്തിൽ ഒന്നാം സ്ഥാനം നേടി മികവ് പുലർത്തി. | |||
=='''ശാസ്ത്രമേള'''== | =='''ശാസ്ത്രമേള'''== | ||
ഉപജില്ലാ | ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തി.പ്രവൃത്തിപരിചയ മേളയിൽ ചന്ദതിരി നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ PUZZLE ൽ ഒന്നാം സ്ഥാനവും നേടാനായി. ജില്ലാ തല ഗണിത മേളയിലും "A" ഗ്രേഡ് നേടി. | ||
=='''ഗാന്ധി | =='''ഗാന്ധി ദർശൻ ക്ലബ്ബ്'''== | ||
വിദ്യാർത്ഥികളിൽ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്തിൻറെ ഭാഗമായി ഗാന്ധി ദർശൻ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.ദെശീയ പ്രാധാന്യമുള്ള ദിനങ്ങളിൽ പ്രശ്നോത്തരി ,ചിത്ര രചന,പതിപ്പ് നിർമ്മാണം തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തിവരുന്നു. ഉപജില്ലാ ഗാന്ധിദർശൻ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിൽ രണ്ടാം സ്ഥാനം നേടി.ഗാന്ധി ജയന്തിയോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന ഗാന്ധി ക്വിസ്സ് മത്സരത്തിലും വിജയിക്കാനായി. | |||
== | ==ഉർദു ക്ലബ്ബ്== | ||
ഉർദു ക്ലബ്ബ് സ്കൂളിൽ സക്രിയമാണ്.മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ ഉർദുവിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്ക് പ്രത്യേകം സമ്മാനം എല്ലാ വർഷവും നൽകി വരുന്നു.നവംബർ 19 ന് ലോക ഉർദു ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികൾ പി.ടി.എ.പ്രസിഡണ്ട് ഗഫൂർ മണ്ടായപ്പുറത്തിൻറെ അധ്യക്ഷതയിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.മദുസൂദനൻ ഉദ്ഘാടനംനിർവ്വഹിച്ചു.വിവിഥ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ മാനേജർ പി.എം.നാരായണൻ മാസ്റ്ററും ഹെഡ്മിസ്ട്രസ് എസ്.രേണുകാ ദേവി ടീച്ചറും സമ്മാന ദാനം നിർവ്വഹിച്ചു. പോസ്റ്റർ പ്രദർശനം,സന്ദേശ ജാഥ എന്നിവ സംഘടിപ്പിച്ചു.ഉപജില്ലാ കലാ മേളയിൽ ഉർദു കവിതാ പാരായണത്തിൽ "A" ഗ്രേഡ് നേടി. | |||
==സ്വാതന്ത്ര്യ ദിനാഘോഷം== | ==സ്വാതന്ത്ര്യ ദിനാഘോഷം== | ||
ഈ | ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പി.ടി.എ പ്രസിഡണ്ട് ഗഫൂർ മണ്ടായപ്പുറം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ മത്സര പരിപാടികൾ നടന്നു.പി.ടി.എ. ഭാരവാഹികൾ സംബന്ധിച്ചു. | ||
==ഓണാഘോഷം== | ==ഓണാഘോഷം== | ||
ഓണാഘോഷ | ഓണാഘോഷ പരിപാടികൾ വളരെ വിപുലമായി നടന്നു.പി.ടി.എ, എം.ടി.എ അംഗങ്ങളുടെ നിറ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പൂക്കള നിർമ്മാണം,സ്ലോ സൈക്കിൾ റൈസിംഗ്,കസേരക്കളി,ചാക്കിൽ കയറി ഓട്ടം,സ്പൂൺ ലെമൺ തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികൾക്ക് സമ്മാന ദാനവും നടന്നു.വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== ഭൗതിക | == ഭൗതിക സൗകര്യങ്ങൾ:== | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |