"എ.യു.പി.എസ് മാറാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,075 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
     കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂള്‍ നല്‍കികൊണ്ടിരിക്കുന്നത്..എല്ലാ വര്‍ഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയില്‍ മികച്ച പ്രകടനം നടത്താന്‍ നമുക്കാകുന്നുണ്ട് ഈ വര്‍ഷം UP വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി.LP വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു.

     വിദ്യാര്‍ത്ഥികളില്‍ ആയോധനകലയില്‍ പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു.

=സ്കൂള്‍ പാര്‍ലമെന്‍റ്==
    2016-17 വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു.സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് അവസരം നല്കികൊണ്ടാണ് വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നത്.
   '''കലാസാഹിത്യരംഗം'''
   '''കലാസാഹിത്യരംഗം'''
     ഈ വര്‍ഷത്തെ കുറ്റിപ്പുറം ഉപജില്ലാ കലാമേളയില്‍ തുടര്‍ച്ചയായ 16 ാം വര്‍ഷവും സംസ്കൃതോത്സവില്‍ ഒന്നാം സ്ഥാനം നേടി മികച്ച നിലവാരം പുലര്‍ത്തി. അറബിക് കലാമേളയില്‍ രണ്ടാം സ്ഥാനവും നേടാനായി.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളില്‍ "A" ഗ്രേഡ് നേടാന്‍ സാധിച്ചു.ജില്ലാ കാലോത്സവിലും അറബിക്,സംസ്കൃതം കലോത്സവങ്ങളില്‍ പങ്കെടുത്ത അധികം പേര്‍ക്കും "A" ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

     ഉപജില്ലാ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സ്ക്രീനിംഗിന് ഈ വര്‍ഷം വേദിയോരുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

     വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വിജയകരമായി നടന്നു വരുന്നു. സ്കൂളില്‍ നടന്ന ശില്പ ശാലക്ക് സാഹിത്യകാരി രാധാമണി അയിങ്കലം നേതൃത്വം നല്‍കി.ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

==ഹിന്ദി==
    മുന്‍ വര്‍ഷം സുഗമ ഹിന്ദി പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു.ഉപജില്ലാ ഹിന്ദി കലോത്സവത്തില്‍ ഹിന്ദി നാടകത്തില്‍ ഒന്നാം സ്ഥാനം നേടി മികവ് പുലര്‍ത്തി.
=='''ശാസ്ത്രമേള'''==
=='''ശാസ്ത്രമേള'''==
     ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉന്നത നിലവാരം പുലര്‍ത്തി.പ്രവൃത്തിപരിചയ മേളയില്‍ ചന്ദതിരി നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവും ഗണിത മേളയില്‍ PUZZLE ല്‍ ഒന്നാം സ്ഥാനവും നേടാനായി. ജില്ലാ തല ഗണിത മേളയിലും "A" ഗ്രേഡ് നേടി.

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/225042" എന്ന താളിൽനിന്ന് ശേഖരിച്ചത്