"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
== മെഹന്തി ഫെസ്റ്റ് == | == മെഹന്തി ഫെസ്റ്റ് == | ||
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 8 ന് വിദ്യാലയത്തിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മെഹന്തി ഫെസ്റ്റ് നടത്തി. മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ഗ്രൂപ്പായി മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. | ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 8 ന് വിദ്യാലയത്തിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മെഹന്തി ഫെസ്റ്റ് നടത്തി. മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ഗ്രൂപ്പായി മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. | ||
== അറബിക് ടാലന്റ് ടെസ്റ്റ് == | |||
അലിഫ് അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ന് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി സൈഫുദീൻ മാസ്റ്റർ, ഫൗസിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഐ.ടി സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. |