"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
== അറബിക് ടാലന്റ് ടെസ്റ്റ് == | == അറബിക് ടാലന്റ് ടെസ്റ്റ് == | ||
അലിഫ് അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ന് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി സൈഫുദീൻ മാസ്റ്റർ, ഫൗസിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഐ.ടി സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. | അലിഫ് അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ന് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി സൈഫുദീൻ മാസ്റ്റർ, ഫൗസിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഐ.ടി സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. | ||
== ചാന്ദ്രദിനം == | |||
ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ന് ചാന്ദ്രദിനാചരണം നടത്തി. ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്ററായ ജയകൃഷ്ണൻ മാസ്റ്റർ പരിപാടികളുടെ ഉദ്ഘാടനം നടത്തി. കുട്ടികൾ റോക്കറ്റിന്റെ മാതൃക നിർമ്മിക്കുകയും സൗരയുഥത്തിലെ ഗൃഹങ്ങളുടെ മാതൃക നിർമ്മിക്കുകയും അവയുടെ പ്രത്യേകതകൾ അവതരിപ്പിക്കുകയും ചെയ്തു. ശൂന്യാകാശ യാന്ത്രികരായി വേഷം മാറിയ കുട്ടികൾ മറ്റു കുട്ടികളുടെ സംശങ്ങൾക്ക് മറുപടി നൽകുകയും ചെയ്തത് ശ്രദ്ധേയമായി. |