"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ന് ചാന്ദ്രദിനാചരണം നടത്തി. ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്ററായ ജയകൃഷ്ണൻ മാസ്റ്റർ പരിപാടികളുടെ ഉദ്ഘാടനം നടത്തി. കുട്ടികൾ റോക്കറ്റിന്റെ മാതൃക നിർമ്മിക്കുകയും സൗരയുഥത്തിലെ ഗൃഹങ്ങളുടെ മാതൃക നിർമ്മിക്കുകയും അവയുടെ പ്രത്യേകതകൾ അവതരിപ്പിക്കുകയും ചെയ്തു. ശൂന്യാകാശ യാന്ത്രികരായി വേഷം മാറിയ കുട്ടികൾ മറ്റു കുട്ടികളുടെ സംശങ്ങൾക്ക് മറുപടി നൽകുകയും ചെയ്തത് ശ്രദ്ധേയമായി. | ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ന് ചാന്ദ്രദിനാചരണം നടത്തി. ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്ററായ ജയകൃഷ്ണൻ മാസ്റ്റർ പരിപാടികളുടെ ഉദ്ഘാടനം നടത്തി. കുട്ടികൾ റോക്കറ്റിന്റെ മാതൃക നിർമ്മിക്കുകയും സൗരയുഥത്തിലെ ഗൃഹങ്ങളുടെ മാതൃക നിർമ്മിക്കുകയും അവയുടെ പ്രത്യേകതകൾ അവതരിപ്പിക്കുകയും ചെയ്തു. ശൂന്യാകാശ യാന്ത്രികരായി വേഷം മാറിയ കുട്ടികൾ മറ്റു കുട്ടികളുടെ സംശങ്ങൾക്ക് മറുപടി നൽകുകയും ചെയ്തത് ശ്രദ്ധേയമായി. | ||
== കെട്ടിടോദ്ഘാടനം == | |||
തോക്കാംപാറ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 ജൂലൈ 23 ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കോട്ടക്കൽ നഗരസഭ അധ്യക്ഷ ബുഷറ ബഷീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ റംല, ഹസീന, അഹമ്മദ്, യു രാഗിണി, നുസൈബ അൻവർ പി ടി എ പ്രസിഡന്റ് കെ ബിജു, പ്രധാനാധ്യാപകൻ ജയകൃഷ്ണൻ, പ്രവീൺ, മുജീബ് എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടന്നു |