"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
== മഴ നടത്തം == | == മഴ നടത്തം == | ||
വിദ്യാലയത്തിലെ പ്രീ-പ്രൈമറി വിഭാഗത്തിലെ കുട്ടികൾ നടത്തിയ ‘റെയിൻ വാക്ക്’ മഴ നടത്തം വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായി മാറി. പരിസ്ഥിതിയെയും കാലാവസ്ഥയെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ തങ്ങളുടെ പല വർണ്ണ കുടകളുമായി നടത്തിയ മഴ നടത്തം വളരെയേറെ ആവേശം നിറച്ചു. പ്രി-പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പല വർണ്ണ കുടകളുമായി നടന്നുനീങ്ങുന്ന കുരുന്നു മക്കളുടെ മഴ ആസ്വാദനം പലനിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു പോലെ നയന മനോഹരമായ കാഴ്ചയായി മാറി. | വിദ്യാലയത്തിലെ പ്രീ-പ്രൈമറി വിഭാഗത്തിലെ കുട്ടികൾ നടത്തിയ ‘റെയിൻ വാക്ക്’ മഴ നടത്തം വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായി മാറി. പരിസ്ഥിതിയെയും കാലാവസ്ഥയെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ തങ്ങളുടെ പല വർണ്ണ കുടകളുമായി നടത്തിയ മഴ നടത്തം വളരെയേറെ ആവേശം നിറച്ചു. പ്രി-പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പല വർണ്ണ കുടകളുമായി നടന്നുനീങ്ങുന്ന കുരുന്നു മക്കളുടെ മഴ ആസ്വാദനം പലനിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു പോലെ നയന മനോഹരമായ കാഴ്ചയായി മാറി. | ||
== മെഹന്തി ഫെസ്റ്റ് == | |||
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 8 ന് വിദ്യാലയത്തിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മെഹന്തി ഫെസ്റ്റ് നടത്തി. മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ഗ്രൂപ്പായി മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. |