Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

948 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
== പി.ടി.എ ജനറൽ ബോഡിയോഗം-ജൂൺ 30 ==
== പി.ടി.എ ജനറൽ ബോഡിയോഗം-ജൂൺ 30 ==
2022-23 അക്കാദമിക വർഷത്തിലെ ആദ്യത്തെ പി ടി എ ജനറൽ ബോഡി യോഗം ജൂൺ 30 വ്യാഴം ഉച്ചക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെയും പി ടി എ പ്രസിഡന്റ്, എം ടി എ പ്രസിഡന്റ് എന്നിവരെയും പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ടെത്തി. സ്കൂളിന്റെ പൊതുവായ വികസനത്തിനായുള്ള പ്രവർത്തന പദ്ധതികൾ വിലയിരുത്തുകയും ചെയ്തു.

== ബഷീർ ദിനാചരണം-2022 ജൂലൈ 5 ==
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങൾ തോക്കാംപാറ എ എൽ പി സ്കൂളിൽ നടന്നു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറി കൊണ്ട് അദ്ദേഹത്തിന്റെ പല കൃതികളെയും ഓർമ്മപെടുത്തുകയും പൂവൻ പഴം എന്ന കഥയുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തത് ശ്രദ്ധേയമായി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248975" എന്ന താളിൽനിന്ന് ശേഖരിച്ചത്