Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
== ബഷീർ ദിനാചരണം-2022 ജൂലൈ 5 ==
== ബഷീർ ദിനാചരണം-2022 ജൂലൈ 5 ==
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങൾ തോക്കാംപാറ എ എൽ പി സ്കൂളിൽ നടന്നു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറി കൊണ്ട് അദ്ദേഹത്തിന്റെ പല കൃതികളെയും ഓർമ്മപെടുത്തുകയും പൂവൻ പഴം എന്ന കഥയുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തത് ശ്രദ്ധേയമായി.

== മഴ നടത്തം ==
വിദ്യാലയത്തിലെ പ്രീ-പ്രൈമറി വിഭാഗത്തിലെ കുട്ടികൾ നടത്തിയ ‘റെയിൻ വാക്ക്’ മഴ നടത്തം വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായി മാറി. പരിസ്ഥിതിയെയും കാലാവസ്ഥയെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ തങ്ങളുടെ പല വർണ്ണ കുടകളുമായി നടത്തിയ മഴ നടത്തം വളരെയേറെ ആവേശം നിറച്ചു. പ്രി-പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പല വർണ്ണ കുടകളുമായി നടന്നുനീങ്ങുന്ന കുരുന്നു മക്കളുടെ മഴ ആസ്വാദനം പലനിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു പോലെ നയന മനോഹരമായ കാഴ്ചയായി മാറി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248996" എന്ന താളിൽനിന്ന് ശേഖരിച്ചത്