"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം-ജൂൺ 26 == | == അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം-ജൂൺ 26 == | ||
ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം കുട്ടികളിൽ വളർത്തുന്ന ഉദ്ദേശത്തിൽ തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾക്കായി ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തി. ലഹരി ഉപയോഗത്തിന് എതിരെ പോരാടണം എന്ന ആശയം വരുന്ന സന്ദേശ വീഡിയോകളും കുട്ടികൾക്കായി ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. | ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം കുട്ടികളിൽ വളർത്തുന്ന ഉദ്ദേശത്തിൽ തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾക്കായി ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തി. ലഹരി ഉപയോഗത്തിന് എതിരെ പോരാടണം എന്ന ആശയം വരുന്ന സന്ദേശ വീഡിയോകളും കുട്ടികൾക്കായി ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. | ||
== പി.ടി.എ ജനറൽ ബോഡിയോഗം-ജൂൺ 30 == | |||
2022-23 അക്കാദമിക വർഷത്തിലെ ആദ്യത്തെ പി ടി എ ജനറൽ ബോഡി യോഗം ജൂൺ 30 വ്യാഴം ഉച്ചക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെയും പി ടി എ പ്രസിഡന്റ്, എം ടി എ പ്രസിഡന്റ് എന്നിവരെയും പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ടെത്തി. സ്കൂളിന്റെ പൊതുവായ വികസനത്തിനായുള്ള പ്രവർത്തന പദ്ധതികൾ വിലയിരുത്തുകയും ചെയ്തു. |