"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:26, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ്
വരി 321: | വരി 321: | ||
==== പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ് ==== | ==== പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ് ==== | ||
[[പ്രമാണം:37001 world environment day awareness program 1.jpg|പകരം=പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ്|ലഘുചിത്രം|പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ്]] | |||
2023 ജൂൺ 3ന് സ്കൂൾ ഐ റ്റി ലാബിൽ വെച്ച് ഫോറെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഈ ക്ലാസിന് സ്വാഗതം സന്ധ്യ ജി നായർ, ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അനില സാമുവൽ, ആശംസ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു എ,ക്ലാസ്സ് ബി ഫോറസ്റ്റ് ഓഫീസർ നന്ദി എട്ടാം ക്ലാസ് വിദ്യാർത്ഥി ഹരിനാരായണൻ എന്നിവർ നടത്തി. ഫോറസ്റ്റ്, നേച്ചർ,എക്കോ ക്ലബ്ബിലെ കുട്ടികൾ പങ്കാളികളാവുകയും ലിറ്റിൽ കൈട്സ് കുട്ടികൾ തത്സമയം ഛായാഗ്രഹണം നടത്തുകയും ചെയ്തു. കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളും അറിവും നേടാൻ ഈ ക്ലാസിലൂടെ സാധിച്ചു. "ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ" എന്ന 2023 ലെ മുദ്രാവാക്യം കുട്ടികളിലേക്ക് എത്തിക്കാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു | 2023 ജൂൺ 3ന് സ്കൂൾ ഐ റ്റി ലാബിൽ വെച്ച് ഫോറെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഈ ക്ലാസിന് സ്വാഗതം സന്ധ്യ ജി നായർ, ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അനില സാമുവൽ, ആശംസ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു എ,ക്ലാസ്സ് ബി ഫോറസ്റ്റ് ഓഫീസർ നന്ദി എട്ടാം ക്ലാസ് വിദ്യാർത്ഥി ഹരിനാരായണൻ എന്നിവർ നടത്തി. ഫോറസ്റ്റ്, നേച്ചർ,എക്കോ ക്ലബ്ബിലെ കുട്ടികൾ പങ്കാളികളാവുകയും ലിറ്റിൽ കൈട്സ് കുട്ടികൾ തത്സമയം ഛായാഗ്രഹണം നടത്തുകയും ചെയ്തു. കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളും അറിവും നേടാൻ ഈ ക്ലാസിലൂടെ സാധിച്ചു. "ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ" എന്ന 2023 ലെ മുദ്രാവാക്യം കുട്ടികളിലേക്ക് എത്തിക്കാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു | ||