"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:32, 22 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2024→ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24
വരി 299: | വരി 299: | ||
കുട്ടികളുടെ ബി.എം.ഐ കണ്ടെത്താനും അമിത വണ്ണമുള്ള കുട്ടികളെ കണ്ടെത്താനുമുള്ള പരിശീലനം നൽകി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സൂസൻ ബേബി പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. സുനു മേരി സാമൂവേൽ കൃതജ്ഞത അറിയിച്ചു. സെന്റ് തോമസ് ഹോസ്പിറ്റൽ സ്റ്റാഫ്, പത്താം ക്ലാസ് കുട്ടികൾ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു. | കുട്ടികളുടെ ബി.എം.ഐ കണ്ടെത്താനും അമിത വണ്ണമുള്ള കുട്ടികളെ കണ്ടെത്താനുമുള്ള പരിശീലനം നൽകി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സൂസൻ ബേബി പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. സുനു മേരി സാമൂവേൽ കൃതജ്ഞത അറിയിച്ചു. സെന്റ് തോമസ് ഹോസ്പിറ്റൽ സ്റ്റാഫ്, പത്താം ക്ലാസ് കുട്ടികൾ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു. | ||
== ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25 == | |||
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഓഗസ്റ്റ് 22-ാം തീയതി രാവിലെ 10 മണി മുതൽ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 10-15 വയസ്സ് തികഞ്ഞ കുട്ടികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ അമിത് കൃഷ്ണൻ ഈ ക്യാമ്പിന് നേതൃത്വം നൽകി. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ഐഡ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനൊപ്പം അവരുടെ ഉയരവും ഭാരവും പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രഥമധ്യാപിക അനില സാമുവൽ, ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസൻ ബേബി എന്നിവർ ഈ ചടങ്ങിൽ പ്രസംഗിച്ചു. വാക്സിനേഷൻ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അനിവാര്യമായ ഒരു ഇടപെടലാണ്. ഇത് കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അവരുടെ സമഗ്രമായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. | |||
== എനെർജി ക്ലബ് == | == എനെർജി ക്ലബ് == |