"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:06, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→സ്കൂൾ ജാഗ്രത സമിതി
വരി 11: | വരി 11: | ||
* സ്കൂളിൽ ഹാജരാകാത്തവരുടെ പേര് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അറിയിക്കൽ | * സ്കൂളിൽ ഹാജരാകാത്തവരുടെ പേര് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അറിയിക്കൽ | ||
* സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അച്ചടക്കം നിയന്ത്രിക്കൽ | * സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അച്ചടക്കം നിയന്ത്രിക്കൽ | ||
=== ലോക ബാലവേല വിരുദ്ധ ദിനാചരണം === | |||
ലോക ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട യോഗത്തിന്റെ ഉദ്ഘാടനം, പത്തനംതിട്ട അഡീഷണൽ എസ്പി പ്രദീപ്കുമാർ സാർ നിർവ്വഹിച്ചു. ആറന്മുള സി ഐ മനോജ് കുമാർ സാർ (ആറന്മുള ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷൻ) ക്ലാസ് നയിച്ചു. ജന ജാഗ്രതാ സമിതിയുടെ കൺവീനറായ അനിലേഷ് നേതൃത്വം വഹിച്ചു. 8, 9, 10 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. | |||
==വിമുക്തി ക്ലബ്== | ==വിമുക്തി ക്ലബ്== |