Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 408: വരി 408:

== ടീൻസ് ക്ലബ് ==
== ടീൻസ് ക്ലബ് ==
[[പ്രമാണം:37001 TEENS CLUB 1.jpg|ഇടത്ത്‌|ലഘുചിത്രം|290x290ബിന്ദു|ടീൻസ് ക്ലബ്]]
കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും, ആസ്വദിച്ച് അറിവ് നേടാനും, ആവശ്യമായ ജീവിത നൈപുണികൾ   പരിശീലിക്കാനും, കാര്യക്ഷമമായി ജീവിക്കുവാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക  എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് അഡോളസെന്റ് അവയർനസ് പ്രോഗ്രാം - 'കരുത്തും കരുതലും'. പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ ക്ലാസുകളിലെ കൗമാരക്കാരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിച്ച കൗമാരം "കരുത്തും കരുതലും" മാർഗ്ഗരേഖ പ്രകാരമുള്ള പ്രവർത്തനങ്ങൾ ആണ് ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. കൗമാരക്കാരായ കുട്ടികൾക്ക് അവർ അഭിമുഖീകരിക്കുന്ന ജീവിത പ്രതിസന്ധികൾ  തരണം ചെയ്യുന്നതിന് വേണ്ട പിന്തുണ ഈ ക്ലബ്ബിലൂടെ അദ്ധ്യാപകർ നടപ്പിലാക്കുന്നുണ്ട്. വിദഗ്ധരുടെ ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ തുടങ്ങിയവ ഈ ക്ലബ്ബിലെ എടുത്തു പറയപ്പെടുന്ന പ്രവർത്തനങ്ങളാണ്. വിദ്യാർത്ഥികളിൽ വൈകാരിക സുസ്ഥിതി കൈവരിക്കുന്നതിന് ഒരാൾ സ്വയം അറിയേണ്ടതുണ്ട്. ഇതിന് കുട്ടികൾക്ക് പരസ്പരം സഹായിക്കുവാൻ  കഴിയും. പരസ്പരം മനസ്സിലാക്കുകയും,വ്യക്തിത്വത്തെ ശക്തിപ്പെടുത്താൻ കുട്ടികളെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. വിദ്യാർത്ഥികളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കുവാൻ ആരോഗ്യകരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും പങ്കാളികളാക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് വരും വർഷങ്ങളിൽ നടപ്പാക്കുന്നത്.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2183924" എന്ന താളിൽനിന്ന് ശേഖരിച്ചത്