"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക് (മൂലരൂപം കാണുക)
11:15, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 72: | വരി 72: | ||
2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്. 2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്. | 2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്. 2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്. | ||
2015-ൽ വിപുലമായ രീതിയിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ വിഎം കുട്ടി സാറാണ്.ഇന്ന് 18 ക്ലാസ് റൂമുകളും | 2015-ൽ വിപുലമായ രീതിയിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ വിഎം കുട്ടി സാറാണ്. നൂറാം വാർഷിക പ്രഖ്യാപനം പഞ്ചായത്ത് പ്രസ്‍ഡന്റ് ശ്രീമതി : റെെഹാനത്ത് ടീച്ചർ നിർവഹിച്ചു . ഇന്ന് 18 ക്ലാസ് റൂമുകളും 500 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്. | ||
=== മുൻ സാരഥികൾ === | === മുൻ സാരഥികൾ === |