"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക് (മൂലരൂപം കാണുക)
11:11, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. നൂറാം | ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. ഈ വർഷം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു..[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം|കൂടുതലറിയാൻ]] | ||
ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്. | ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്. |