"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക് (മൂലരൂപം കാണുക)
12:26, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്. 2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്. | 2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്. 2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്. | ||
2015-ൽ വിപുലമായ രീതിയിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ വിഎം കുട്ടി സാറാണ്. നൂറാം വാർഷിക പ്രഖ്യാപനം പഞ്ചായത്ത് പ്രസ്‍ഡന്റ് ശ്രീമതി : റെെഹാനത്ത് ടീച്ചർ നിർവഹിച്ചു . ഇന്ന് 18 ക്ലാസ് റൂമുകളും 500 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്. | 2015-ൽ വിപുലമായ രീതിയിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ വിഎം കുട്ടി സാറാണ്. ഈ വർഷം നൂറാം വാർഷിക പ്രഖ്യാപനം പഞ്ചായത്ത് പ്രസ്‍ഡന്റ് ശ്രീമതി : റെെഹാനത്ത് ടീച്ചർ നിർവഹിച്ചു . ഇന്ന് 18 ക്ലാസ് റൂമുകളും 500 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്. | ||
== | == '''മുൻ സാരഥികൾ''' == | ||
പ്രശസ്തരായ ധാരാളം പ്രധാനാദ്ധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുമുക്ക്കാരൻ തന്നെയായ കുഞ്ഞിതുട്ടി മാസ്റ്റർ അതിൽ പ്രധാനിയാണ്. അവരിൽ പലരും മരണപ്പെട്ടു. സ്കൂളിലെ ജീവിച്ചിരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളായ കാസ്രയാഹു ഹാജി, EPC മുസ്‌ലിയാർ, KK അലവി, പച്ചായി അലവി ഹാജി, അബൂബക്കർ ഹാജി, PK കുഞ്ഞിൻ മുസ്ലിയാർ എന്നിവരെ നവതി ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചിട്ടുണ്ട്. പ്രധാനാധ്യാപികയായ ദാക്ഷായണി ടീച്ചർ ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ജനകീയ ടീച്ചറാണ്. | പ്രശസ്തരായ ധാരാളം പ്രധാനാദ്ധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുമുക്ക്കാരൻ തന്നെയായ കുഞ്ഞിതുട്ടി മാസ്റ്റർ അതിൽ പ്രധാനിയാണ്. അവരിൽ പലരും മരണപ്പെട്ടു. സ്കൂളിലെ ജീവിച്ചിരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളായ കാസ്രയാഹു ഹാജി, EPC മുസ്‌ലിയാർ, KK അലവി, പച്ചായി അലവി ഹാജി, അബൂബക്കർ ഹാജി, PK കുഞ്ഞിൻ മുസ്ലിയാർ എന്നിവരെ നവതി ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചിട്ടുണ്ട്. പ്രധാനാധ്യാപികയായ ദാക്ഷായണി ടീച്ചർ ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ജനകീയ ടീച്ചറാണ്. | ||
ഒരുകാലത്ത് തെക്കൻ ജില്ലകളിൽ നിന്നുള്ള അധ്യാപകർ മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് മലബാർ പ്രദേശത്തുള്ള വരാണധികവും. നാട്ടുകാരായ നാസർ മാസ്റ്റർ, സൈതലവി മാസ്റ്റർ എന്നിവരുടെ സേവനം സ്തുത്യർഹമാണ്. കല്യാണിക്കുട്ടി ടീച്ചർ, അബു മാസ്റ്റർ, A.രാജൻ മാസ്റ്റർ, KG രാജൻ മാസ്റ്റർ എന്നീ മുൻ പ്രധാനാധ്യാപകർമാർ ഇന്നും ജീവിച്ചിരിപ്പുണ്ട്. | ഒരുകാലത്ത് തെക്കൻ ജില്ലകളിൽ നിന്നുള്ള അധ്യാപകർ മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് മലബാർ പ്രദേശത്തുള്ള വരാണധികവും. നാട്ടുകാരായ നാസർ മാസ്റ്റർ, സൈതലവി മാസ്റ്റർ എന്നിവരുടെ സേവനം സ്തുത്യർഹമാണ്. കല്യാണിക്കുട്ടി ടീച്ചർ, അബു മാസ്റ്റർ, A.രാജൻ മാസ്റ്റർ, KG രാജൻ മാസ്റ്റർ എന്നീ മുൻ പ്രധാനാധ്യാപകർമാർ ഇന്നും ജീവിച്ചിരിപ്പുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''സ്കൂളിന്റെ പ്രധാനാധ്യാപകർ ''' == | == '''സ്കൂളിന്റെ പ്രധാനാധ്യാപകർ ''' == | ||
വരി 100: | വരി 101: | ||
| | | | ||
|- | |- | ||
|4 | |'''4''' | ||
|'''അസീസ് മാസ്റ്റർ''' | |||
| | |||
|- | |||
|'''5''' | |||
|'''നിഷ ടീച്ചർ''' | |'''നിഷ ടീച്ചർ''' | ||
|2017 - | |2017 - | ||
|} | |} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''മാനേജ്മെന്റ്''' == | ||
നന്നമ്പ്ര പഞ്ചായത്തിലെ സർക്കാർ പ്രെെമറി വിദ്യാലയമാണ്. | |||
== '''അംഗീകാരങ്ങൾ''' == | |||
[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* സ്കൗട്ട് | * സ്കൗട്ട് | ||
* ട്രാഫിക് ക്ലബ്ബ്. | * ട്രാഫിക് ക്ലബ്ബ്. |