"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:22, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
== ലോക പരിസ്ഥിതി ദിനം == | == ലോക പരിസ്ഥിതി ദിനം == | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ എൽ പി എസ് തോക്കാംപാറയിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു. കുട്ടികൾ പച്ചക്കറി തൈകൾ വീട്ടിൽ നിന്ന് മുളപ്പിച്ച് കൊണ്ടു വരുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് അത് ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാഷിന് കൈമാറുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെ ഗ്രോബാഗുകളിൽ ഈ പച്ചക്കറി തൈകൾ നടുകയും ഒരു ചെറിയ പച്ചക്കറി തോട്ടം വിദ്യാലയത്തിനായി ഒരുക്കുകയും ചെയ്തു. പ്രധാനാധ്യപകനായ ജയകൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകി. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ എൽ പി എസ് തോക്കാംപാറയിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു. കുട്ടികൾ പച്ചക്കറി തൈകൾ വീട്ടിൽ നിന്ന് മുളപ്പിച്ച് കൊണ്ടു വരുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് അത് ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാഷിന് കൈമാറുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെ ഗ്രോബാഗുകളിൽ ഈ പച്ചക്കറി തൈകൾ നടുകയും ഒരു ചെറിയ പച്ചക്കറി തോട്ടം വിദ്യാലയത്തിനായി ഒരുക്കുകയും ചെയ്തു. പ്രധാനാധ്യപകനായ ജയകൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകി. | ||
== പഠനോപകരണ ശില്പശാല == | |||
ഒന്നാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി ജൂൺ 12 ന് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെ അധ്യാപകരായ ബരീറ ടീച്ചർ, ജിത്യ ടീച്ചർ, ജ്യോത്സന ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. രക്ഷിതാക്കൾ എല്ലാവരും വളരെ ഉത്സാഹത്തോടെയും സന്തോഷ ത്തോടെയും ഇതിൽ പങ്കെടുക്കുകയും കുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു. |