Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
== പഠനോപകരണ ശില്പശാല ==
== പഠനോപകരണ ശില്പശാല ==
ഒന്നാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി ജൂൺ 12 ന് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെ അധ്യാപകരായ ബരീറ ടീച്ചർ, ജിത്യ ടീച്ചർ, ജ്യോത്സന ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. രക്ഷിതാക്കൾ എല്ലാവരും വളരെ ഉത്സാഹത്തോടെയും സന്തോഷ ത്തോടെയും ഇതിൽ പങ്കെടുക്കുകയും കുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു.

== വായനവാരാചാരണം ==
കുട്ടികളിൽ വായനയുടെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിവുകൾ ഉണ്ടാവാനും വായനാശീലാ വളർത്തുന്നതിന്റെയും ഭാഗമായി ജൂൺ 19 മുതൽ ഒരാഴ്ച കാലം വിദ്യാലയത്തിൽ ധാരാളം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയിരുന്നു. ക്ലാസ് തല- സ്കൂൾ തല ലൈബ്രറി ശാക്തീകരണം, വായന മത്സരങ്ങൾ, അക്ഷരമര നിർമ്മാണം, ക്ലാസ് തല- സ്കൂൾ തല ക്വിസ് മത്സരങ്ങൾ, വായനകുറിപ്പ് തയ്യാറാക്കൽ, അമ്മമാർക്കായുള്ള വായനദിന ക്വിസ് മത്സരം തുടങ്ങി വ്യത്യസ്തത നിറഞ്ഞ ധാരാളം പ്രവർത്തനങ്ങളിലൂടെയാണ് ഈ വർഷത്തെ വായന വാരാചരണം കടന്ന് പോയത്.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2191739" എന്ന താളിൽനിന്ന് ശേഖരിച്ചത്